എരുമേലി :കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ തോമസ് പുന്നത്തറയും മരിച്ചു .
കോട്ടയം മെഡിക്കൽ ഗുരുതര പരുക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന തോമസ് പുന്നത്തറ ഇപ്പോഴാണ് മരണമടഞ്ഞത് .ഇന്ന് രാവിലെയാണ് കണമലയിൽ കാട്ടുപോത്ത് രണ്ടുപേരെ ആക്രമിച്ചത് .ഗുരുതരമായി...
പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിന് പരുക്കേറ്റു.
കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരുക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.
പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. ആക്രമണ ശേഷം പ്രതി ഓടി...
കോയമ്പത്തൂർ : മാങ്ങരയിൽ രണ്ടിടങ്ങളിലായുള്ള കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു.മാങ്ങര സ്വദേശി മഹേഷ് കുമാർ, തൂവപതിയിൽ മരുതാചലം എന്നിവരാണ് മരിച്ചത്.
കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടെ മഹേഷിനെ ആനക്കൂട്ടം തിരിച്ചോടിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൂവപതിയിൽ...
കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.
വിറകു ശേഖരിക്കാൻ പോയ മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ്...
വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനോട് (എംസിജി) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. എംസിജിക്ക് നഷ്ടപരിഹാര തുക നായയുടെ...