Tag: Wedding

കൊല്ലത്ത് ബിരിയാണിയ്ക്കെക്കൊപ്പം സലാഡ് കിട്ടിയില്ല: വിവാഹസത്കാരത്തില്‍ ചേരിതിരിഞ്ഞ് തല്ല്

വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികൾ തമ്മിൽ സലാഡ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം ചേരിതിരിഞ്ഞ തല്ലിൽ കലാശിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കൽ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണം നൽകിയശേഷം വിളമ്പുകാരായ...

രണ്ട് വർഷത്തെ പ്രണയം: ആവേശത്തിലെ ‘കുട്ടി’ വിവാഹിതനായി

ആവേശത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാർവതിയാണ് വധു. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിൽവെച്ചായിരുന്നു താലികെട്ട്. അതിനുശേം രജിസ്റ്റർ ഓഫീസിലെത്തി...

പത്തനംതിട്ടയിൽ വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ കസ്‌റ്റഡിയിലെടുത്ത് പൊലീസ്

വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ...

ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം; മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് അച്ഛൻ

23കാരിയായ ഫാഷൻ ഡിസൈനർ സാക്ഷി ഗുപ്തയ്ക്കാണ് അച്ഛൻ പ്രേം ഗുപ്ത ഗംഭീര സ്വീകരണമൊരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സർക്കാർ ഉദ്യോഗസ്ഥനായ സച്ചിൻ കുമാറുമായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് സാക്ഷി വിവാഹിതയായത്. കുറച്ചു കഴിഞ്ഞതോടെ...

നവവധുവിനെ പെൺവീട്ടുകാർ തട്ടികൊണ്ട് പോയതായി പരാതി; ബന്ധുവും കൂട്ടരും ചേർന്ന് വീടിന്റെ വാതിൽ തല്ലിതകർത്ത് വീട്ടുകാരെ മർദിച്ചു

കല്യാണപ്പിറ്റേന്ന് നവവധുവിനെ പെൺവീട്ടുകാർ തട്ടികൊണ്ട് പോയതായി പരാതി. കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി ചിഞ്ചുഭവനിൽ രഞ്ജിത്തിന്റെ ഭാര്യ ഖിബയെയാണ് ഒരുകൂട്ടം ആളുകൾ എത്തി തട്ടികൊണ്ട് പോയത്. ഇടുക്കിയിൽ ഉദയഗിരിയിൽ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ...

വിവാഹം രജിസ്റ്റർ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുത്; വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി

വിവാഹം രജിസ്റ്റർ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന് നിർദേശം നൽകി സർക്കാർ. വിവാഹ രജിസ്ട്രേഷന് എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ...

- A word from our sponsors -

spot_img

Follow us

HomeTagsWedding