Tag: WAYANAD NEWS

മീശവടിച്ചില്ല, പ്ലസ്‌ വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ കൂട്ടമർദ്ധനം

മീശവടിക്കാത്തതിൻ്റെ പേരിൽ പ്ലസ്‌ വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്ന് മർദിച്ചതായി പരാതി. കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ വൈത്തിരി പുതുശ്ശേരിവീട്ടിൽ ഷയാസ് (16) ആണ് റാഗിങ്ങിനിരയായത്. നടുവിനും പിൻകഴുത്തിലും കൈകാലുകൾക്കും...

രാഹുൽ വയനാട് ഒഴിഞ്ഞേക്കും, വ്യക്തമായ സൂചന നൽകി കെ.സുധാകരൻ; നിലനിർത്തുമോ എന്ന കാര്യത്തിൽ സസ്പെൻസ്

രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തുമോ എന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. ഇന്നു മണ്ഡലത്തിലെത്തി വോട്ടർമാരെ കണ്ട് നന്ദിപറയുമ്പോൾ ഏതു മണ്ഡലമാണ് നിലനിർത്തുക എന്ന് പറയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. അതേസമയം, രാഹുൽ...

വയനാട്ടിലെ ജനം വലിയ പിന്തുണയാണ് നൽകിയത്, നമ്മുടെ ബന്ധം തിരഞ്ഞെടുപ്പിന് അതീതമാണ് – രാഹുൽ ഗാന്ധി

വയനാട് ലോകസഭാ മണ്ഡലം നിലനിർത്തുമോ എന്ന കാര്യത്തിൽ തീരുമാനം പറയാതെ രാഹുൽ ഗാന്ധി. വയനാടാണോ റായ്ബറേലി ആണോ നിലനിർത്തുക എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്ന തീരുമാനമായിരിക്കും സ്വീകരിക്കുകയെന്നും...

വർഗീയതയുടെ വിഷം കുത്തി നിറക്കാനാണ് സുരേന്ദ്രൻ ശ്രമിക്കുന്നത്; ഗണപതിവട്ടം പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ആനി രാജ

ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഗണപതിവട്ടം പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഇടതുമുന്നണി സ്‌ഥാനാർത്ഥി ആനി രാജ. വയനാട് മണ്ഡലത്തിൽ ജനങ്ങൾ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനു പകരം അവരുടെ മനസിലേക്ക് വർഗീയതയുടെ വിഷം...

സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ; സിബിഐ സംഘം കേരളത്തിൽ

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കി. സംസ്‌ഥാന സർക്കാരിനും കേന്ദ്രസർക്കാർ ഉത്തരവ് കൈമാറി. ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. സിദ്ധാർഥൻ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ...

ആഭിചാരകർമങ്ങൾക്കു വേണ്ടി പിതാവിനെയും സഹോദരിയുടെ നവജാതശിശുവിനെയും കൊലപ്പെടുത്തി; വാടകവീടിൻ്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്‌ത നിലയിൽ

മോഷണക്കേസിൽ പിടിയിലായ 2 യുവാക്കൾ ഇരട്ടക്കൊലപാതകം നടത്തിയെന്ന് സംശയമുയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, ഇവർ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിൻ്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്‌തതായി പൊലീസ് കണ്ടെത്തി. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു...

സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്‌റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്‌തു

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്‌റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്‌തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്‌റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ്...

സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്‌റ്റലിലെ 'അലിഖിത നിയമ'മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ...

സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ; ഇതോടെ പ്രതികളായ 18പേരും സസ്പെൻഷനിലായി

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ. ആദ്യം അറസ്‌റ്റിലായ ആറുപേർക്കെതിരെയാണ് നടപടി. ഇതോടെ പ്രതികളായ 18പേരും സസ്പെൻഷനിലായി. എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡൻ്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി...

മെൻസ് ഹോസ്‌റ്റൽ എസ്എഫ്ഐയുടെ വിചാരണക്കോടതി പോലെയാണെന്നാണ് വിദ്യാർഥികൾ; ഇതിന് മുമ്പും വിദ്യാർഥികളെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഇതിന് മുമ്പും വിദ്യാർഥികളെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഒരു ഹോസ്‌റ്റൽ കേന്ദ്രീകരിച്ചാണ് എസ്എഫ്ഐ അനുകൂലികൾ വിചാരണയും മർദനവും നടത്തുന്നത്. ക്യാംപസ് കെട്ടിടത്തിൽ നിന്ന് അൽപം മാറി സ്‌ഥിതി...

വയനാട്ടിലെ ജനം കലാപത്തിലേക്ക് കടക്കരുത്; കലാപം ജനാധിപത്യത്തിനു വിരുദ്ധമാണ് – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കലാപത്തിലേക്ക് കടക്കരുതെന്ന ആഹ്വാനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപം ജനാധിപത്യത്തിനു വിരുദ്ധമാണ്. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാൻ...

ആരിഫ് മുഹമ്മദ് ഖാൻ പോളിന്റെ വീട്ടിലെത്തി; കുടുംബത്തിന് ബോബി ചെമ്മണ്ണൂർ 5 ലക്ഷം രൂപ കൊടുത്തു

വയനാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്ത് പോളിന്റെ വീട്ടിലെത്തി. നേരത്തെ ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ...

വന്യമൃഗശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും; അജീഷിൻ്റെ വീട്ടിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി

മാനന്തവാടി റേഡിയോ കോളർ ധരിപ്പിച്ച കാട്ടാന കർണാടകയിൽനിന്ന് എത്തിയ കാര്യം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു രാഹുൽ ഗാന്ധി എംപി. കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോഴാണ് രാഹുൽ ഇക്കാര്യം...

പുൽപ്പള്ളിയിൽ ഉയർന്ന ജനരോഷത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്; ഡിവൈഎസ്‌പിമാർ ഉൾപ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി

പുൽപ്പള്ളി വന്യമൃഗ ആക്രമണത്തിൽ മരണം തുടർക്കഥയായതിനു പിന്നാലെ വയനാട്ടിലെ പുൽപ്പള്ളിയിൽ ഉയർന്ന ജനരോഷത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്. സ്‌ഥലത്തെത്തിയ ഡിവൈഎസ്‌പിമാർ ഉൾപ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി. നൂറുക്കിന്...

- A word from our sponsors -

spot_img

Follow us

HomeTagsWAYANAD NEWS