കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില് അടയാളപ്പെടുത്താന് പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ പേര് നല്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് എം.പി.
ഉമ്മന്ചാണ്ടിയുടെ നിശ്ചയദാര്ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്ത്ഥ്യമാക്കിയത്. എന്നാലത്...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ 'സാൻ ഫെർണാണ്ടോ' എന്ന കപ്പലാണ് നങ്കൂരമിട്ടത്.
രാവിലെ ഏഴു മണിയോടെ 25 നോട്ടിക്കല് മൈല് (46 കിലോമീറ്റർ)...
കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊർജ്ജിതം. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ട്രയൽ റൺ നടത്താനാണ് സാധ്യത. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖം പ്രവർത്തനക്ഷമമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ്...