Tag: Vizhinjam Port

ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുന്നു, ഇതാണ് മാറുന്ന ഭാരതം – നരേന്ദ്രമോദി

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ ഗൗതം അദാനിയെ കുറിച്ചുള്ള മന്ത്രി വി.എൻ. വാസവൻ്റെ പരാമർശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ പങ്കാളിയെന്നാണ് മന്ത്രി വി.എൻ. വാസവൻ സ്വാഗത പ്രസംഗത്തിൽ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്....

വിഴിഞ്ഞത്ത് യാർഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത് വനിതകൾ: രാജ്യത്ത് ആദ്യമായാണ് ഓട്ടമേറ്റഡ് സിആർഎംജി ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്

നാളെ കമ്മിഷനിങ്ങിന് ഒരുങ്ങുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് യാർഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത് വനിതകൾ. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ നിവാസികളായ പി.പ്രിനു, എസ്.അനിഷ, എൽ.സുനിതാരാജ്, ഡി.ആർ.സ്‌സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി. ആശാ ലക്ഷ്‌മി, എ.വി....

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞ് കരണ്‍ അദാനി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞ് അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണ്‍ സിഇഒ കരണ്‍ അദാനി. ‘തുറമുഖത്തിനായി ആത്മാവും ഹൃദയവും സമര്‍പ്പിച്ച മുൻ മുഖ്യമന്ത്രി’ പരാമർശത്തോടെയാണ് ഉമ്മൻചാണ്ടിക്ക് നന്ദി...

തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി

കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി...

മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ?

മലയാളികൾക്കുള്ള ഈ വർഷത്തെ ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ? ഇറക്കുമതി -കയറ്റുമതി പ്രവർത്തനങ്ങൾ നടത്താനുള്ള കസ്‌റ്റംസിൻ്റെ അനുമതി വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്ന വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചു കഴിഞ്ഞു. കസ്‌റ്റംസ് ആക്ട‌ിലെ സെക്‌ഷൻ...

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15-ന്; മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15-ന് വൈകിട്ട് മൂന്നു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്‌ഥ വ്യതിയാനമനുസരിച്ചു കപ്പലിൻ്റെ വേഗതയിൽ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര...

- A word from our sponsors -

spot_img

Follow us

HomeTagsVizhinjam Port