Tag: Viral

ജി 7 ഉച്ചകോടി; മോദിയും മെലോനിയും ചേർന്ന് സെൽഫി, ചിത്രം വൈറലാകുന്നു

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ചേർന്ന് സെൽഫി എടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോനി ചിത്രം ഫോണിൽ പകർത്തിയത്....

രൺവീർ സിങ്ങും ജോണി സിൻസും ഒരൊറ്റ ഫ്രെയിമിൽ; പരസ്യം വൈറൽ, രസകരമായ നിരവധി കമൻ്റുകൾ

ബോളിവുഡ് താരം രൺവീർ സിങ്ങും പോൺ താരം ജോണി സിൻസുമൊത്തുള്ള പരസ്യം ശ്രദ്ധനേടുന്നു. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാൻഡിന് വേണ്ടിയുള്ള പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഈ ബ്രാൻഡിൻ്റെ പുതിയ ക്യാംപെയ്നിന്റെ ഭാഗമാണ് പരസ്യം. ബ്രാൻഡിൻ്റെ...

സ്വിമ്മിങ് പൂളിൽ കുളിക്കുന്ന ഐശ്വര്യ റായി; ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ

രശ്‌മിക മന്ദാനയ്ക്ക് പിന്നാലെ ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ. സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിന്റെ്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബാത്തിങ് ഐശ്വര്യ എന്ന പേരിൽ നവംബർ 28 മുതൽ...

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ; പ്രതികരണവുമായി കേന്ദ്രസർക്കാർ

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ വൈറലായതിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ...

പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല; 82 കാരനായ ക്രിസ്റ്റഫർ സ്ട്രീറ്റ്സും 81 കാരിയായ റോസ സ്ട്രീറ്റ്സിന്റെയും റിട്ടയർമെന്റ് ഹോമിലെ പ്രണയകഥ

പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല എന്ന് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ യുകെയിൽ നിന്ന് എത്തിയിരിക്കുന്നത്. ഒരു റിട്ടയർമെന്റ് ഹോമിൽ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹിതരായ രണ്ടുപേരുടെ കഥയാണ് ഇത്. 82...

കാണാതായ ഒരു തത്തയെ കണ്ടുകിട്ടുന്നവർ അറിയിക്കണേ; തത്തയെ കണ്ടെത്തുന്നവർക്ക് കുടുംബം ഒരു സമ്മാനവും പ്രഖ്യാപിച്ചിച്ചു

ഓരോ ദിവസവും രസകരമായതും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകളും ചിത്രങ്ങളും വാർത്തകളുമെല്ലാമാണ് നാം സോഷ്യൽ മീഡിയയിലൂടെ കാണാറ്. ഇവയിൽ നമുക്ക് അറിയാത്ത പല വിവരങ്ങളും പുതിയ അറിവുകളുമെല്ലാം കാണാം. അതുപോലെ തന്നെ രസകരമായ ഉള്ളടക്കങ്ങളും...

പാലാ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാർ പൊലീസ് സ്റ്റേഷനിലെത്തിച്ച വാർത്ത; യഥാർഥ ഉടമസ്ഥൻ പൊലീസ് സ്റ്റേഷനിലെത്തി, നായക്കുട്ടിയെ ഏറ്റുവാങ്ങി

പാലാ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാർ പൊലീസ് സ്റ്റേഷനിലെത്തിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. യഥാർഥ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ, ഈ നായക്കുട്ടിയെ തങ്ങളുടെ ശ്വാനസേനാ വിഭാഗത്തിൽ ചേർക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക്...

- A word from our sponsors -

spot_img

Follow us

HomeTagsViral