രാജ്‌കുമാർ ഹിറാനി - ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൻ്റെ ആദ്യ ചിത്രമായ ഡങ്കിയുടെ ട്രെയിലർ പുറത്തിറങ്ങി. ഡങ്കി ഡ്രോപ്പ് 4 എന്നാണ് അണിയറപ്രവർത്തകർ ട്രെയിലറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഷാരൂഖ് ആരാധകർട്രെയിലറിനായുള്ള കാത്തിരിപ്പിലായിരുന്നു...