Tag: v muraleedharan

സംസ്‌ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കും; യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരും – വി.മുരളീധരൻ

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരിവയ്ക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം. സംസ്‌ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കും. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ 15ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്‌ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ രാജീവ്...

വനം എന്തെന്നറിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. നികുതിദായകരുടെ പണംകൊണ്ട് എ.കെ. ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട...

ഇഫ്താർ വിരുന്നിലും പലസ്‌തീൻ റാലിയുടെ കാര്യത്തിലും മതം പ്രശ്‌നമല്ല; ശ്രീരാമ ക്ഷേത്രത്തിൻ്റെ കാര്യം വരുമ്പോൾ മതം രാഷ്ട്രീയവുമായി കൂട്ടിക്കലർത്തൽ – കേന്ദ്രമന്ത്രി വി.മുരളീധരൻ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ക്ഷണം കിട്ടിയിട്ടും പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കാതിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാമക്ഷേത്രം ഉദ്ഘാടനം സർക്കാർ പരിപാടി അല്ലെന്നും അദ്ദേഹം പറഞ്ഞു. "ഇഫ്താർ വിരുന്നിലും പലസ്‌തീൻ റാലിയുടെ കാര്യത്തിലും...

മറക്കരുത് മാധ്യമ പ്രവർത്തകർ മുൻനിര പോരാളികളാണ്:വി മുരളീധരൻ

മാധ്യമ പ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ.കേരള സർക്കാർ ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരും...

നിലവിലെ കോവിഡ് സാഹചര്യം,കേന്ദ്രത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾ അവരുടേതായി ചിത്രീകരിച്ചു ഇതെല്ലം ബി ജെ പിയുടെ പരാജയത്തിന് കാരണമായി:കേന്ദ്രമന്ത്രി വി.മുരളീധരൻ

ജനാധിപത്യത്തിലെ ഏറ്റവും വലിയ തിരുത്തൽ ശക്തിയായ ബിജെപി തിരിച്ചെത്തും.തെരഞ്ഞെടുപ്പ് പരാജയത്തിലെ തോൽവിക്ക് പിന്നാലെ ബിജെപി ഒളിച്ചോടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി ഉന്നയിക്കുന്നത് രാഷ്ടീയമായ ആരോപണങ്ങളാണ്, അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വി.മുരളീധരൻ പറഞ്ഞു.ഇപ്പോഴുള്ള...

- A word from our sponsors -

spot_img

Follow us

HomeTagsV muraleedharan