Tag: US

ഗാസയിൽ തുടരുന്ന യുദ്ധത്തിൽ യുഎസിൻ്റെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവുമില്ല; പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേൽ

പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്നും ഗാസയിൽ തുടരുന്ന യുദ്ധത്തിൽ യുഎസിൻ്റെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവുമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം തുടരുന്നതിൽ നിന്ന് ഇസ്രയേലിനെ യുഎസ് തടയുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഗാസയിലെ യുദ്ധത്തിൽനിന്ന്...

ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ യുഎസ്; 2024 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്നതിനായി ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് നാസ പരിശീലനം നൽകും

സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് യുഎസ്. ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ നാസ മേധാവി ബിൽ നെൽസണാണ് ഇന്ത്യയ്ക്ക് സഹായം വാഗ്‌ദാനം ചെയ്തത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും യുഎസ്...

ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ്; ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തിയതായി റിപ്പോർട്ട്

ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനത്തിൽ ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ...

എട്ടാം ക്ലാസ് വിദ്യാർഥിക്ക് മദ്യവും കഞ്ചാവും നൽകി പീഡനം; അധ്യാപിക അറസ്റ്റിൽ

എട്ട് വർഷം മുൻപ് എട്ടാം ക്ലാസ് വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപിക അറസ്റ്റിൽ. മുപ്പത്തിയൊന്നുകാരിയായ മെലിസ മേരി കർടിസാണ് അറസ്റ്റിലായത്. 2015ൽ മോൺട്ഗൊമെരി മിഡിൽ സ്കൂൾ അധ്യാപികയായിരുന്നപ്പോളാണ് കേസിനാസ്പദമായ സംഭവം.തനിക്ക് 14...

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ച രണ്ടാമത്തെയാളും മരണത്തിനു കീഴടങ്ങി

ആരോഗ്യ രംഗത്ത് പുതുചരിത്രമെഴുതി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ച രണ്ടാമത്തെയാളും മരണത്തിനു കീഴടങ്ങി. യുഎസ് പൗരനായ അൻപത്തെട്ടുകാരൻ ലോറൻസ് ഫോസിറ്റാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം 40 ദിവസത്തോളം ജീവിച്ച ഫോസിറ്റ്, തിങ്കളാഴ്ചയാണ് മരണത്തിനു...

ഗാസയിലേക്കോ ഇസ്രായേലിലേക്കോ യുഎസ് സൈന്യത്തെ അയക്കില്ലെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരീസ്

സിബിഎസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്. പൗരൻമാരെ സംരക്ഷിക്കുന്നതിനായി ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് അവർ പറഞ്ഞു. "കണക്കുകൾ പ്രകാരം കുറഞ്ഞത് 1400 ഇസ്രായേൽ പൗരൻമാർ മരിച്ചു. പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിന്...

കരയുദ്ധം തുടങ്ങാനുള്ള ഇസ്രയേലിന്റെ നീക്കം വൈകിപ്പിക്കാനുള്ള ശ്രമം സജീവമാക്കി യുഎസും യൂറോപ്യൻ രാജ്യങ്ങളും; സൈനിക നീക്കം ആരംഭിച്ചാൽ ഗാസയിൽ ബന്ദികളാക്കിയ വിദേശപൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ജീവനു ഭീഷണിയാകുമെന്ന് യുഎസ് ഉൾപ്പെടെ ഭയപ്പെടുന്നു

ജെറുസലം ഗാസയിൽ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസ് മോചിപ്പിച്ചതിനു പിന്നാലെ, കരയുദ്ധം തുടങ്ങാനുള്ള ഇസ്രയേലിന്റെ നീക്കം വൈകിപ്പിക്കാനുള്ള ശ്രമം സജീവമാക്കി യുഎസും യൂറോപ്യൻ രാജ്യങ്ങളും. ഗാസ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന...

ഇസ്രായേൽ- ഫലസ്തീൻ സംഘർഷം; മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ

ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന്...

കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി; 100 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ

ലഹൈന (യുഎസ്) അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച് കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. കഴിഞ്ഞ 100 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ 5.5 ബില്യൻ ഡോളറിന്റെ നാശമുണ്ടായതാണ് ഒടുവിൽ...

പ്രണയത്തിനായി നിങ്ങൾ ഏതറ്റം വരെ പോകും?; 50-ാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഒരു ഭർത്താവ് തന്റെ ഭാര്യക്ക് സമ്മാനമായി നൽകിയത് 1.2 മില്യൺ സൂര്യകാന്തി പൂക്കൾ

പ്രണയത്തിനായി നിങ്ങൾ ഏതറ്റം വരെ പോകും എന്ന് ചോദിച്ചാൽ, ലോകത്തിന്റെ അങ്ങേയറ്റം വരെ എന്ന് മറുപടി പറയുന്ന ചെറുപ്പക്കാരെ നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടാകും. പക്ഷേ പ്രായം ചെന്നശേഷം പ്രണയസാക്ഷാത്ക്കാരം ഏതെല്ലാം വഴിയേ...

യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനെ കാണും

യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനെ കാണും. 2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ് ലയുടെ കാലിഫോർണിയയിലെ ടെസ് ല...

- A word from our sponsors -

spot_img

Follow us

HomeTagsUS