നിർമാതാക്കളായ ആപ്പിളിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് നീതി വകുപ്പ്. വിപണിയിലെ ആധിപത്യം ആപ്പിൾ കുത്തകയാക്കുന്നുവെന്നും മത്സര വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് യുഎസ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ആപ്പിളിൻ്റെ മത്സര വിരുദ്ധ പെരുമാറ്റത്തിൽ...