Tag: United States Of America (USA)

യുഎസ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അച്‌ഛന്റെ മരണസർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി ഇന്ത്യൻ വിദ്യാർഥി

പെൻസിൽവാനിയ യുഎസ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ, ജീവിച്ചിരിക്കുന്ന അച്‌ഛന്റെ മരണസർട്ടിഫിക്കറ്റും മാർക്ക് ലിസ്‌റ്റും വ്യാജമായി ഉണ്ടാക്കി ഇന്ത്യൻ വിദ്യാർഥി. പെൻസിൽവാനിയയിലെ ലീഹായ് സർവകലാശാലാ വിദ്യാർഥി ആര്യൻ ആനന്ദ് (19) ആണ് തട്ടിപ്പിനു ശ്രമിച്ചത്....

പന്നു വധശ്രമക്കേസ്; കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്

ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്‌ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്‌റ്റിലായത്. തിങ്കളാഴ്‌ച...

യുഎസിലെ ടെക്‌സസിൽ വീണ്ടും വെടിവെപ്പ്; രണ്ടു പേർ മരിച്ചു, 14 പേർക്ക് പരുക്കേറ്റു

യുഎസിലെ ടെക്‌സസിൽ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പിൽ രണ്ടു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. യുഎസിൽ അടിമത്തം അവസാനിപ്പിച്ചതിൻ്റെ ഭാഗമായി റൗണ്ട് റോക്കിലെ ഓൾഡ് സെ‌ലേഴ്‌സ് പാർക്കിൽ ശനിയാഴ്ച‌ രാത്രി നടന്ന വാർഷികാഘോഷങ്ങൾക്കിടെയാണ്...

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം

വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം. സൈനികത്താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ്...

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണം, അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല – യുഎസ് വക്താവ് മാത്യു മില്ലർ

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. “നേരത്തേ പറഞ്ഞതുപോലെ അമേരിക്ക ഈ പ്രശ്നത്തിൽ...

ഇന്ത്യൻ വിദ്യാർഥിയെ യുഎസിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഈ വർഷം സമാനരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ സംഭവം

ഇന്ത്യൻ വിദ്യാർഥി ഉമ സത്യ സായി ഗഡ്ഡെയെ യുഎസിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിൽ ഈ വർഷം സമാനരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ സംഭവമാണ് ഇത്. ഒഹിയോയിലെ ക്ലീവ്ലാൻഡിൽ തുടർപഠനത്തിന് എത്തിയതായിരുന്നു ഉമ....

യുക്രെയ്‌നിൽ ആണവയുദ്ധത്തിന് റഷ്യ തയാർ; അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിന്റെ രൂപം മാറുമെന്ന് വ്ളാഡിമിർ പുട്ടിൻ

യുക്രെയ്‌നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ. അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിൻ പറഞ്ഞു. നിലവിൽ ആണവയുദ്ധത്തിന്റെ അവസ്‌ഥ ഇല്ല. എന്നാൽ സൈനിക, സാങ്കേതിക...

‘ഒഡീസിയസ്’ ചന്ദ്രനിലിറങ്ങി; അരനൂറ്റാണ്ടിന് ശേഷമാണ് യുഎസിൽ നിന്നുള്ള ഒരു ലാൻഡർ ചന്ദ്രനെ തൊടുന്നത്

യുഎസിലെ ഹൂസ്‌റ്റൺ ആസ്‌ഥാനമായുള്ള കമ്പനി ഇൻക്യൂട്ടീവ് മെഷീൻസിൻ്റെ 'ഒഡീസിയസ്' എന്ന റോബട് ലാൻഡർ ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 4.53നാണ് ഒഡീസിയസ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിനു സമീപം ലാൻഡർ ഇറങ്ങിയത്. ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ...

കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടു; ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഹൈപ്പോതെർമിയ മൂലം മരണപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇല്ലിനോയ് അബാന- ഷാമ്പെയ്ൻ സർവകലാശാല വിദ്യാർഥിയായിരുന്നു...

സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരവുമായി അമേരിക്ക; ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി

വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖ് - സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ്...

യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണം; ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്‌തമായി തിരിച്ചടിക്കുമെന്നും ജോ ബൈഡൻ

വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ആക്രമണത്തിനു...

ഏഷ്യൻ രാജ്യങ്ങളാകും പുതിയ നൂറ്റാണ്ടിൽ ലോകത്തെ നയിക്കു; അമേരിക്കയും ചൈനയും നേതൃത്വം നൽകുന്ന പുതിയ ലോകക്രമമായിരിക്കും നാളത്തെ ലോകത്തെ നയിക്കുക – ദീപക് നയ്യാർ

ഏഷ്യൻ രാജ്യങ്ങളാകും പുതിയ നൂറ്റാണ്ടിൽ ലോകത്തെ നയിക്കുകയെന്ന് ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറും ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ എമിറേറ്റ്സ് പ്രഫസറുമായ ദീപക് നയ്യാർ. ചൈനയാണ് മാറ്റത്തിനു മുന്നിലുണ്ടാവുക. ഈ പുതിയ സാമ്പത്തിക,...

മുത്തച്ഛനും മുത്തശിയും ഉൾപ്പെടെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ ഇരുപത്തിമൂന്നുകാരൻ അറസ്‌റ്റിൽ

മുത്തച്ഛനും മുത്തശിയും ഉൾപ്പെടെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ ഇരുപത്തിമൂന്നുകാരൻ യുഎസിൽ അറസ്‌റ്റിൽ. ന്യൂജഴ്‌സിയിലെ വസതിയിൽവച്ച് കൊല നടത്തിയ ഓം ബ്രഹ്‌മഭട്ട് എന്നയാളാണ് അറസ്‌റ്റിലായത്. മുത്തച്ഛൻ ദിലീപ് കുമാർ ബ്രഹ്‌മഭട്ട് (72),...

ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ്; ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തിയതായി റിപ്പോർട്ട്

ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനത്തിൽ ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ...

- A word from our sponsors -

spot_img

Follow us

HomeTagsUnited States Of America (USA)