Tag: un

ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശ്രദ്ധേയം: യുഎൻ റിപ്പോർട്ട്

ത്വരിതഗതിയിൽ വളർച്ച കൈവരിക്കുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി തുടർന്ന് ഇന്ത്യ. നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ...

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ട; മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി – ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്‌ചയെ കുറിച്ച് രാജ്യത്തിന് ആരിൽ...

ഇസ്രയേൽ- പലസ്തീൻ സംഘർഷം; മാനുഷിക സഹായങ്ങൾ നൽകുന്നത് തുടരണമെന്നും ബന്ദികളെ നിരുപാധികം വിട്ടയക്കണമെന്നും ഇന്ത്യ

പരമാധികാര- സ്വതന്ത്ര പലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇന്ത്യ. ഇസ്രയേൽ- പലസ്തീൻ സംഘർഷങ്ങളിൽ ശാശ്വതവും സമാധാനപരവുമായ പരിഹാരമാണ് ആവശ്യമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും യു.എൻ. ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര...

മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്; 180ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് യോഗ അഭ്യാസത്തിന്റെ ഭാഗമായത്

യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്. ഒരു യോഗ അഭ്യാസത്തിൽ, ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതിനാണ് റെക്കോർഡ്. ഒൻപതാമത് രാജ്യാന്തര യോഗദിന സമ്മേളനത്തിന്റെ ഭാഗമായാണ്...

ജീവത്യാഗം ചെയ്യേണ്ടി വന്ന യുഎൻ സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരകം; ഇന്ത്യയുടെ പ്രമേയത്തിന് യുഎൻ പൊതുസഭയുടെ അംഗീകാരം

ജീവത്യാഗം ചെയ്യേണ്ടി വന്ന യുഎൻ സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് യുഎൻ പൊതുസഭയുടെ അംഗീകാരം. ഇന്ത്യയുടെ പ്രമേയം അംഗീകരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും...

- A word from our sponsors -

spot_img

Follow us

HomeTagsUn