Tag: UCC

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡ് നിയമമായി

ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവിൽ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ ഏകസിവിൽ കോഡ് നിയമമായി. ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകസിവിൽ കോഡ് നിലവിൽവരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്....

ഏക സിവിൽ കോഡ് രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കും; സർവകക്ഷി യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി

ഏക സിവിൽ കോഡ് രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കുമെന്ന് സർവകക്ഷി യോഗത്തിൽ ഉന്നയിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണിപ്പൂർ കലാപം സർക്കാർ ഇടപെട്ട്...

“മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക”;ഏക സിവിൽകോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരോട് പിണറായി വിജയൻ

ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റ് മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ...

ഏക സിവിൽകോഡ് ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ല; പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ, മുഅ്തസിം ഖാൻ

ഏക സിവിൽകോഡ് ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ലെന്ന് ജമാഅത്തെ ഇസ്ലാമി. വിശ്വാസവും ആചാരങ്ങളും നിരവധി മതങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നത് ഒട്ടും അഭികാമ്യമല്ല. വ്യക്തിനിയമങ്ങളിലുണ്ടാവുന്ന ഏതൊരു പരിഷ്കാരവും ഉള്ളിൽനിന്ന് നയിക്കപ്പെടുമ്പോൾ...

കാര്യമറിയാതെയുള്ള കോലാഹലങ്ങളാണ് എങ്ങും നടക്കുന്നത്; ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയില്ല

ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയ പ്രീണനം...

വ്യക്തി നിയമത്തിൽ ഭേദഗതികൾ വേണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ; സ്ത്രീ-പുരുഷ സമത്വം വേണം

വ്യക്തി നിയമത്തിൽ ഭേദഗതികൾ വേണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. സ്ത്രീ-പുരുഷ സമത്വം വേണം. അതിന് ശേഷമേ മറ്റ് കാര്യങ്ങൾ നടപ്പാക്കാനാകൂവെന്നും എ.കെ ബാലൻ പറഞ്ഞു. സ്ത്രീ-പുരുഷ സമത്വംഉറപ്പുവരുത്തണമെങ്കിൽ വ്യക്തി നിയമങ്ങളിൽ...

ക്രിസ്ത്യാനികളെയും ചില ഗോത്ര വിഭാഗങ്ങളെയും ഏക സിവിൽ കോഡിൽ നിന്നും ഒഴിവാക്കും; അമിത് ഷാ ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി

ക്രിസ്ത്യാനികളെയും ചില ഗോത്ര വിഭാഗങ്ങളെയും ഏക സിവിൽ കോഡിൽ നിന്നും ഒഴിവാക്കുന്ന കാര്യം കേന്ദ്രം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ. സിവിൽ...

- A word from our sponsors -

spot_img

Follow us

HomeTagsUCC