കൊച്ചി കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽനിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരൻ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തിൽ...
എറണാകുളം ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ഇടുക്കി തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ ജോത്സ്യനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് കുട്ടി തനിക്കൊപ്പമുണ്ടെന്ന് ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചത്. തുടർന്ന്...
വൻ തുകയുടെ ബില്ലു നൽകി വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്. ഇടുക്കി തൊടുപുഴ മേഖലയിൽ ബിൽ തുക പത്തിരട്ടിയിലധികം കൂടിയെന്ന പരാതിയുമായി മുന്നുറിലധികം ഉപഭോക്താക്കളാണ് ഇതിനോടകം കെഎസ്ഇബിയെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം...
ടിക് ടോക്കിലൂടെ ജീവിതം തന്നെ മാറ്റി മറിച്ച പ്രമുഖരിൽ ഒരാളാണ് അമൃതാ സജു. കേരളത്തിലെ ഐശ്വര്യ എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്ന പേരിലൊന്നാണ് സജുവിന്റേത്.ബോളിവുഡ് താരസുന്ദരി ഐശ്വര്യയുടെ മുഖച്ഛായ താരത്തിനുണ്ട് എന്നതാണ്...
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോർജ് എംഎൽഎ. ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയാണ് ഇത്തരമൊരു ആവശ്യം പിസി മുന്നോട്ട് വച്ചത്. തൊടുപുഴയിലെ എച്ച്ആർഡിഎസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ് വിവാദ...