Saturday, October 17, 2026
HomeLATEST NEWSഎറണാകുളത്ത് നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

എറണാകുളത്ത് നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

Published on

എറണാകുളം ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ഇടുക്കി തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ ജോത്സ്യനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് കുട്ടി തനിക്കൊപ്പമുണ്ടെന്ന് ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചത്. തുടർന്ന് രക്ഷിതാക്കളും പോലീസുമെത്തി കുട്ടിയെ ഒപ്പംകൂട്ടുകയായിരുന്നു.

പതിമൂന്നുവയസുകാരനെ ചൊവ്വാഴ്‌ചയാണ് കാണാതായത്. സേ പരീക്ഷ എഴുതാൻ പിതാവ് സ്‌കൂളിലാക്കി മടങ്ങിയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. ഉച്ചയായിട്ടും കുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് സ്കൂ‌ളിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി പത്തുമണിക്ക് തന്നെ സ്കൂളിൽ നിന്നും പോയതായി വ്യക്തമായത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കുട്ടി മൂവാറ്റുപുഴയിലെത്തിയതായും ഇവിടെ നിന്ന് തൊടുപുഴ ബസിൽ കയറിയതായും വിവരം ലഭിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഇന്നു പുലർച്ചേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this