എരുമേലി : സമൂഹത്തിലെ കുടുംബങ്ങളിൽ കോവിഡ് കാലത്തും സേവനമെത്തിക്കുന്ന ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അഭിപ്രായപ്പെട്ടു .പാലിയേറ്റീവ് രംഗത്തും ആതുരശുശ്രൂഷാ രംഗത്തും വിലപ്പെട്ട സംഭാവനയാണ് നാടിനുവേണ്ടി ആശാവർക്കർമാർ...