Tag: Telangana

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികേ ബാക്കി 16-സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ സിപിഎം പിന്തുണയ്ക്കും. സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന...

മോഷണശ്രമം പരാജയം; സ്ഥാപനത്തെ പ്രശംസിച്ച് കുറിപ്പുമായി മോഷ്ടാവ്

ബാങ്ക് കുത്തിത്തുറന്ന് അകത്തു കടന്നിട്ടും മോഷണശ്രമം പരാജയപ്പെട്ടതോടെ സ്ഥാപനത്തെ പ്രശംസിച്ച് കുറിപ്പുമായി മോഷ്ടാവ്. തെലങ്കാനയിലാണു കൗതുകമുണർത്തുന്ന സംഭവം. ഒന്നും കിട്ടാത്തതിന്റെ നിരാശ മറച്ചുവയ്ക്കാതെയാണു കുറിപ്പ് എഴുതിവച്ചു മോഷ്ടാവ് മടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മാഞ്ചേരിയലിലെ...

വീട്ടിൽ അതിക്രമിച്ച് കയറി സഹോദരനെ കത്തിമുനയിൽ നിർത്തി; പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്‌ത്‌ 8 അംഗസംഘം

വീട്ടിൽ അതിക്രമിച്ച് കയറിയ 8 അംഗസംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു. സഹോദരനെ കത്തിമുനയിൽ നിർത്തിയ ശേഷമാണ് സംഘത്തിലെ മൂന്ന് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. തെലങ്കാനയിലെ മീർപേട്ട് പ്രദേശത്താണ് സംഭവം. മാതാപിതാക്കളുടെ മരണത്തെ തുടർന്ന്...

സ്ത്രീകളുടെ വസ്ത്രധാരത്തെ കുറിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി; സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കഴിയുന്നത്ര ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്ന് മന്ത്രി

സ്ത്രീകളുടെ വസ്ത്രധാരത്തെ കുറിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി നടത്തിയ പരാമർശം വിവാദത്തിൽ. ഹൈദരാബാദിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾക്ക് ബുർഖ അഴിച്ചുമാറ്റേണ്ടി വന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹൈദരാബാദിലെ കെവി രംഗ റെഡ്ഡി...

- A word from our sponsors -

spot_img

Follow us

HomeTagsTelangana