Tag: Tamil nadu

വ്യാജമദ്യം കഴിച്ചെന്നു സംശയം; തമിഴ്‌നാട്ടിൽ 9 പേർ മരിച്ചു, നാൽപ്പതോളം പേർ ചികിത്സയിൽ

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ചെന്നു സംശയിക്കുന്ന 9 പേർ മരിച്ചു. അബോധാവസ്‌ഥയിലായ 9 പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കരുണാകുളത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്,...

മലയാളി യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീം കോടതി

കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142-ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്‌തമാക്കിയതും...

ഗവർണർ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്, അദ്ദേഹത്തിന് ഇത് ചെയ്യാൻ അധികാരമില്ല; തമിഴ്‌നാട് ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ഡിഎംകെ നേതാവ് കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഗവർണർ ഭരണഘടന പാലിച്ചില്ലെങ്കിൽ സർക്കാർ എന്തു ചെയ്യുമെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്രസർക്കാരിനോട് ചോദിച്ചു....

താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ; മോദിക്കെതിരെ ഭീഷണി പ്രസംഗം ഡിഎംകെ സർക്കാരിനെതിരെ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ ബിജെപി. താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ എന്ന് ഡിഎംകെ മന്ത്രി ടി.എൻ.അൻപരശൻ പറയുന്ന വിഡിയോ...

ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം അയാൾ അറിയാതെ എടുത്തുകുടിച്ചയാൾ മരിച്ചു

ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം അയാൾ അറിയാതെ എടുത്തുകുടിച്ചയാൾ മരിച്ചു. യുവാവിന്റെ സഹോദരൻ്റെ സുഹൃത്താണ് മരിച്ചത്. മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ്...

രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്ത‌തിലുള്ള വൈരാഗ്യം; പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്ത‌തിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു...

വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുത്ത് നടൻ വിശാലും

സൂപ്പർതാരം വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുത്ത് നടൻ വിശാലും. വർഷങ്ങളായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കുന്ന വിശാൽ ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ,...

തമിഴ്‌നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു; കാമുകന്റെ തല വെട്ടിയെടുത്ത് പൊതുസ്‌ഥലത്തു പ്രദർശിപ്പിച്ചു

തമിഴ്‌നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുരയിലാണു സംഭവം. മഹാലക്ഷ്‌മി, സതീഷ് കുമാർ എന്നിവരെയാണു പ്രവീൺ (20) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിൻ്റെ തല വെട്ടിയെടുത്ത് പൊതുസ്‌ഥലത്തു പ്രദർശിപ്പിച്ചു. പിന്നാലെ...

ജോർജ് എന്ന യുവാവിൻ്റെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയം; പ്രേമം വീണ്ടും പ്രദർശനത്തിനെത്തുന്നു

നിവിൻ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനംചെയ്‌ത പ്രേമം. 2015-ൽ പുറത്തിറങ്ങിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഇപ്പോൾ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലല്ല,...

അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ മദ്യലഹരിയിൽ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു; 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

തമിഴ്‌നാട് ദിണ്ഡിഗലിൽ അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു. 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് പാണ്ഡ്യനെ (24) പൊലീസ് അറസ്‌റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു പാണ്ഡ്യൻ്റെ ക്രൂരത. എട്ടുമാസം...

സ്കൂകൂളിൽ തമിഴ് സംസാരിച്ചു; അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറി അധ്യാപിക

സ്കൂകൂളിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ അധ്യാപിക നായകിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് 23നു പരുക്കേറ്റത്. സ്‌കൂളിൽ വച്ച് കുട്ടി വീണു...

ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നു; വിശദീകരണവുമായി വളർത്തുമകൾ ശീതൾ

നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ ശീതൾ രംഗത്ത്. തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറഞ്ഞു. കഴിഞ്ഞ ദിവസം...

കേന്ദ്ര സർക്കാരിൻ്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനാണ് അയോധ്യയിലെ രാമക്ഷേത്രം – എം.കെ.സ്‌റ്റാലിൻ

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാട്‌സാപ് സർവകലാശാലകളായി ബിജെപിയുടെ ഉന്നത നേതാക്കൾ മാറുകയാണെന്നു മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ. ആസൂത്രിത കിംവദന്തികൾ നേരം പുലരുംമുൻപ് കള്ളമാണെന്നു തെളിഞ്ഞതായും കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഉന്നമിട്ട് സ്‌റ്റാലിൻ പറഞ്ഞു. വിഭാഗീയ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ...

പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം തമിഴ്‌നാട് സർക്കാർ നിരോധിച്ചെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് തമിഴ്‌നാട്

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ നിരോധിച്ചെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രതിഷ്‌ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് സ്വകാര്യ ഉടമസ്‌ഥതയിലുള്ള ക്ഷേത്രങ്ങളെയും സംസ്‌ഥാന...

- A word from our sponsors -

spot_img

Follow us

HomeTagsTamil nadu