അവധി ദിവസമായിട്ടും ഞായറാഴ്‌ച വൈകിട്ടു സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5412 മെഗാവാട്ട് എന്ന റെക്കോർഡിട്ടു. ഈയാഴ്‌ച ഇത് 5500 മെഗാവാട്ട് കടക്കും എന്നാണു കരുതുന്നത്. വിതരണ ശൃംഖല തകരാറിലാകാതെ വൈദ്യുതി എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്...
സംസ്ഥാനത്ത് ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലേകന യോഗത്തിലാണ് തീരുമാനം. ജില്ലകളിലെ നിയന്ത്രണത്തിലും മാറ്റമില്ല.
എത്ര ഞായറാഴ്ചയിലേക്കാണ് ഈ നിയന്ത്രണം തുടരുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അടുത്ത...