എൻഐടിയിൽ കർഫ്യൂ ലംഘിച്ച് വിദ്യാർഥികളുടെ പ്രതിഷേധം പുലർച്ചെ രണ്ടര വരെ തുടർന്നു. അധികൃതർ തീരുമാനം മാറ്റിയില്ലെങ്കിൽ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. കഥ പറയൽ, ആട്ടം, പാട്ട്, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൻ...
വാരാണസി ഐ.ഐ.ടി.യിൽ(ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കാമ്പസിൽവെച്ച് വിദ്യാർഥിനിയെ ആക്രമിച്ചത്. വിദ്യാർഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറിയെന്നും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നുമാണ് ആരോപണം....