Tag: space

ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകാതെ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്നും വരുംവർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും ദേശീയ ബഹിരാകാശദിനത്തിൽ മോദി പറഞ്ഞു. ഇന്ത്യ ഇതിനകം ചന്ദ്രനിലും...

ചന്ദ്രനിൽ 4ജി നെറ്റ് വർക്ക്; നോക്കിയയുമായി ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ കണക്‌ടിവിറ്റി എത്തിക്കാനൊരുങ്ങി നാസ

ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങൾ. ആർട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതിൽ മുന്നിൽ നിൽക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനിൽ മനുഷ്യൻ്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ...

‘ഗഗൻയാനി’ൽ പങ്കെടുക്കുന്ന 4 ടെസ്‌റ്റ് പൈലറ്റുമാരുടെ പേരുകൾ പുറത്ത്; 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗൻയാനി'ൽ പങ്കെടുക്കുന്ന 4 ടെസ്‌റ്റ് പൈലറ്റുമാരുടെ പേരുകൾ പുറത്ത്. ദേശീയ മാധ്യമങ്ങളാണ് പേരുകൾ പുറത്തുവിട്ടത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്ണ‌ൻ,...

മണിക്കൂറിൽ ഏകദേശം 28000 കിമീ വേഗത്തിൽ സഞ്ചാരക്കുന്നതിനാൽ 16 തവണ പുതുവർഷപ്പിറവി കാണാനുള്ള അതുല്യാവസരം

ലോകം പുതുവർഷത്തെ വരവേറ്റിരിക്കുന്നു. ജനുവരി ഒന്നിന് സൂര്യനുദിക്കുന്നത് ഒരു പുതിയ വർഷത്തിലേക്കാണ്. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 16 തവണയാണ് ബഹിരാകാശ സഞ്ചാരികൾ പുതുവർഷപ്പിറവി കാണുക. കാരണം ബഹിരാകാശ നിലയത്തിൻ്റെ സഞ്ചാര വേഗമാണ്. മണിക്കൂറിൽ...

ഇന്ധനം വേണ്ടാത്ത എൻജിൻ; ബഹിരാകാശ രംഗത്ത് പുത്തൻ ചുവടുമായി എലോൺ മസ്കിന്റെ സ്പേസ് എക്സ‌്

ബഹിരാകാശ രംഗത്ത് പുത്തൻ ചുവടുമായി എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ‌്. ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എൻജിനായ ഇത് അമേരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ...

ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബറിൽ; രണ്ടാം ഘട്ടത്തിൽ വനിതാ റോബട്ടിനെയാകും ബഹിരാകാശത്തേക്ക് അയക്കുക

കോവിഡ് കാരണം വൈകിയ ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബറിൽ ഉണ്ടാവുമെന്ന് കേന്ദ്ര ശാസ്ത്ര - സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. ഗഗൻയാന്റെ ആദ്യഘട്ട പരീക്ഷണയാത്ര ഒക്ടോബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ...

- A word from our sponsors -

spot_img

Follow us

HomeTagsSpace