ചന്ദ്രന്റെ മണ്ണിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കുന്നതിലും അതുപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡിനെ ഓക്സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുമാക്കി മാറ്റുന്നതിലും വിജയിച്ച് ഗവേഷകർ. ചന്ദ്രനിൽ മനുഷ്യന് അതിജീവനം അനായാസമാക്കുന്ന ഒരു നൂതന സാങ്കേതികവിദ്യ എന്നാണ് ഗവേഷകർ...
ശുഭാംശു ശുക്ലയ്ക്കും ആക്‌സിയം-4 സംഘാംഗങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്താൻ വേണ്ടിവരുന്നത് 22.5 മണിക്കൂർ യാത്ര. ഭൂമിയിൽ നിന്ന് വെറും 400 കിലോമീറ്റർ മുകളിലുള്ള നിലയത്തിൽനിന്ന് (ഐ.എസ്.എസ്) മടങ്ങിയെത്താൻ ഏകദേശം ഒരു...