കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവച്ചത്. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വനം വകുപ്പ് നടപടി.
ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവിൽ...
ലഷ്കറെ തയിബ ഭീകരനും പിടികിട്ടാപ്പുള്ളിയുമായ മുക്തി സർ ഫാറൂഖ് കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ലഷ്കറെ തയിബ സ്ഥാപിച്ച ഭീകരരിൽ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട...