Tag: sebastian kulathunkal

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ...

മലയോര പട്ടയം: ഫെബ്രുവരി 28ന് മുണ്ടക്കയത്ത് മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ആലോചനയോഗം.

മുണ്ടക്കയം: എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ 7000 ത്തിലധികം ചെറുകിട നാമമാത്ര ഭൂഉടമകളുടെ പട്ടയം ലഭ്യമാക്കണമെന്ന അപേക്ഷകളിന്മേൽ അനുകൂല നടപടികൾ സ്വീകരിച്ച് പട്ടയം...

എരുമേലി -ശമ്പരിമല എയർപോർട്ട് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രിയോട് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:- റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഉള്ള വിവിധ...

വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന “ഫ്യൂച്ചർ സ്റ്റാർസ് ” എന്ന ...

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-"ഫ്യൂച്ചർ സ്റ്റാർസ്" ന് തുടക്കമാകുന്നുകാലത്തിന്റെയും ദേശത്തിന്റെയും മാറി മാറി വരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം...

ചോലത്തടം – കൂട്ടിക്കൽ – കൊക്കയാർ-പൊതുമരാമത്ത്മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് റോഡിന്റെ ഒന്നാം ഘട്ടം നിർമ്മാണം ഓൺലൈനായി ഉൽഘാടനം ചെയ്തു

കൂട്ടിക്കൽ : കേരളത്തിലെ ജനങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളാണ് കൂടുതൽ ഉപയോഗിച്ചു വരുന്നതെന്ന് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. ചോലത്തടം - കൂട്ടിക്കൽ - കൊക്കയാർ റോഡിന്റെ ഒന്നാം ഘട്ടം നിർമ്മാണം ഓൺലൈനായി...

കെ.എം.മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ പാലാ കത്തീഡ്രൽപള്ളി സെമിത്തേരിയിലെ കെ.എം.മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് കെ.എം മാണിയുടെ ഭവനത്തിലെത്തി അദേഹത്തിൻ്റ സഹധർമ്മിണി കുട്ടിയമ്മ മാണിയെയും സന്ദർശിച്ചു. പാലായിൽ...

കെ എം മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

നിയമ സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ പാലാ കത്തീഡ്രൽപള്ളി സെമിത്തേരിയിലെ കെ.എം.മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥന നടത്തി. തുടർന്ന്...

കെ കെ ശൈലജ ടീച്ചർ ഇന്ന് എരുമേലിയിൽ…. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം

പൂഞ്ഞാർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ കെ ശൈലജ ടീച്ചർ ഇന്ന്എ (23 /3 /2021)എരുമേലിയിൽ എത്തുന്നു.ഇന്ന് വൈകുന്നേരം 7 മണിയോടെ...

- A word from our sponsors -

spot_img

Follow us

HomeTagsSebastian kulathunkal