വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി. അബ്‌ദുൽറഹീമിൻ്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിൻ്റെ...
2034 ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാകാൻ സൗദി അറേബ്യയ്ക്ക് സാധ്യതയേറുന്നു. വേദിക്കുവേണ്ടി മത്സരിച്ചിരുന്ന ഓസ്ട്രേലിയ പിൻവാങ്ങി. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണു ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്നു പിൻവാങ്ങുന്നതെന്ന് ഫുട്ബോൾ ഓസ്ട്രേലിയ ചൊവ്വാഴ്ച അറിയിച്ചു....
ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഇസ്രയേൽ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയിൽ...