ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മോശമായെന്ന ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്റെ വിമർശനത്തിനു പിന്നാലെ മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി വാക്പോര്. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുമായി സഖ്യമുണ്ടാക്കിയത് ബിജെപിക്ക് തിരിച്ചടിയായെന്ന 'ഓർഗനൈസർ' ലേഖനങ്ങളെ തുടർന്നാണ് സംസ്ഥാന...