മികച്ചപ്രകടനം കാഴ്‌ചവെക്കുന്ന എൻജിനിയറിങ് കോളേജുകളിൽ വിദ്യാർഥിപ്രവേശനത്തിന് പരിധിനീക്കി ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ട.ഇ.). സാങ്കേതിക സ്ഥാപനങ്ങൾക്ക് ഒരു ബ്രാഞ്ചിൽ പരമാവധി 240 സീറ്റാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ബുധനാഴ്‌ച പുറത്തിറക്കിയ...