Tag: rbi

ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ: അന്താരാഷ്ട്ര കറന്‍സിയാകാന്‍ രൂപ

രൂപയെ അന്താരാഷ്ട്രവത്കരിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ അനുവദിക്കുന്നതിനു നീക്കവുമായി റിസർവ് ബാങ്ക്. ഇന്ത്യൻ ബാങ്കുകൾക്ക് അതതു രാജ്യങ്ങളിലെ ശാഖകൾ വഴി അവിടത്തെ ഉപഭോക്താക്കൾക്ക് രൂപയിൽ വായ്‌പ അനുവദിക്കുന്നതിന് ആർബിഐ...

സിപിഎമ്മിനു കുരുക്കായി ഇ.ഡി; സിപിഎമ്മിൻ്റെ 5 ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി. സിപിഎമ്മിൻ്റെ 5 'രഹസ്യ അക്കൗണ്ടുകളുടെ' വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇ.ഡി...

97.26 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തി; 9,760 കോടി വിലമതിക്കുന്ന നോട്ടുകൾ മാത്രമേ ഉപയോഗത്തിലുള്ളൂ – ആർ.ബി.ഐ.

രാജ്യത്ത് പ്രചാരത്തിലിരുന്ന രണ്ടായിരം രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക്. നിലവിൽ 9,760 കോടി വിലമതിക്കുന്ന നോട്ടുകൾ മാത്രമേ രാജ്യത്ത് ഉപയോഗത്തിലുള്ളൂവെന്നും ആർ.ബി.ഐ. അറിയിച്ചു. കഴിഞ്ഞ മെയ് 19-നാണ്...

ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ; 12.2 കോടിയാണ് പിഴ, ആർബിഐ ഇതുവരെ ചുമത്തിയതിൽവെച്ച് റെക്കോർഡ് പിഴയാണ് ഇത്

സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി ഐസിഐസിഐ ബാങ്ക് നൽകേണ്ടത്. ആർബിഐ...

2000 രൂപ നോട്ടുകൾ ഇനിയും മാറ്റാത്തവർക്കൊരു ആശ്വാസ വാർത്ത; സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ആർ.ബി.ഐയുടെ പ്രഖ്യാപനം

നോട്ടുകൾ തുടർന്നും മാറിയെടുക്കാമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ആർ.ബി.ഐയുടെ 19 റീജ്യണൽ ഓഫീസുകൾ വഴിയും നേരിട്ട് പോകാൻ കഴിയാത്തവർക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകൾ മാറാം. സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ആർ.ബി.ഐയുടെ പ്രഖ്യാപനം....

2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക്; എന്നാൽ നോട്ടുകൾ ബാങ്കുകൾ വഴി മാറാൻ കഴിയില്ല

000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി റിസർവ് ബാങ്ക് നീട്ടി. ഒക്ടോബർ ഏഴ് വരെ നോട്ടുകൾ ബാങ്കിൽ നിന്ന് മാറിയെടുക്കാം. എന്നാൽ നോട്ടുകൾ ബാങ്കുകൾ വഴി മാറാൻ കഴിയില്ല. 19 ആർബിഐ ഓഫീസുകളിൽ...

രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; 12.5 ലക്ഷം രൂപയാണ് പിഴ

രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നാഷണൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഹരിജ് നാഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്സാന...

പലിശ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ പണ-വായ്പ നയം പ്രഖ്യാപിച്ചു,. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും

പുതിയ സാമ്പത്തിക വർഷത്തിലും പലിശ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐയുടെ പണ-വായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിർത്തും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ പലിശ...

- A word from our sponsors -

spot_img

Follow us

HomeTagsRbi