മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തിൽ പോലീസിനെ വീണ്ടും കുരുക്കിലാക്കുകയാണ് മൊഴിയിലെ വൈരുധ്യങ്ങൾ. കുട്ടി ക്രൂരപീഡനമേറ്റ വിവരം അറിയില്ലെന്നാണ് കസ്റ്റഡിയിലുള്ള അമ്മയുടെ മൊഴി. എന്നാൽ ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നെന്നും അതറിഞ്ഞ് അവർ തന്നെ...
“നിന്റെ സ്വപ്നങ്ങൾക്കൊപ്പം ഈ സമൂഹം മുഴുവൻ ഉണ്ടാകും" -ഫൊറൻസിക് സയൻസിൽ തുടർപഠനമാണ് പ്ലസ് വൺ വിദ്യാർഥിനിയായ അതിജീവതയുടെ ആഗ്രഹമെന്നറിയിച്ചപ്പോൾ പ്രതിയായ അഭിഭാഷകന്റെറെ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ എഴുതിയതാണിത്....
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ പുറത്ത്. മൂന്നു തവണയായി അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചെന്ന് വ്യക്തമായി. അങ്കമാലി മജിസ്ട്രേട്ട് ലീന റഷീദ്, ജില്ലാ ജഡ്‌ജിയുടെ പിഎ മഹേഷ്,...
ഒൻപതാം ക്ലാസുകാരി സഹപാഠിയിൽനിന്ന് ഗർഭിണിയായെന്ന് പരാതി. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
ഒൻപതാം ക്ലാസുകാരി സഹപാഠിയിൽനിന്ന് ഗർഭിണിയായെന്ന് പരാതി. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്സോ...
പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐപിഎൽ മുൻ താരവുമായ സന്ദീപ് ലാമിച്ചനെയ്ക്കു എട്ടു വർഷം തടവ്. കാഠ്‌മണ്ഡു ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. താരം മൂന്നു...
ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നേപ്പാളിലെ ആത്മീയ നേതാവ് അറസ്‌റ്റിൽ. ബുദ്ധന്റെ പുനർജന്മമാണെന്ന് അവകാശപ്പെടുകയും അനുയായികൾ വിശ്വസിക്കുകയും ചെയ്യുന്ന റാം ബഹദുർ ബോംജൻ (33) ആണു പിടിയിലായത്. 'ബുദ്ധ ബോയ്' എന്ന...
10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടാതെ ജുവനൈൽ ജസ്‌റ്റിസ് നിയമ പ്രകാരം 3 വർഷം തടവിനും ഇന്ത്യൻ ശിക്ഷാ നിയമം...
വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച്‌ച പറ്റിയതായി കോടതി. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്. ആറുവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് വിധി പകർപ്പിൽ പറയുന്നു. കൊലപാതകം നടന്ന് ഒരുദിവസം...
ബിഹാറിലെ മുസാഫർപുരിൽ മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചിട്ടു. സംഭവത്തിൽ പ്രതിയായ ലാൽ ബാബു (20)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കൊല്ലുകയായിരുന്നു.
മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ...
ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് പട്ടാപ്പകൽ വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്‌ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ കൺമുന്നിലിട്ട്...
ബെംഗളൂരു മണ്ഡ്യയിൽ 17 വയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമസംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെൺകുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു....
പത്തനംതിട്ട • ദത്തെടുത്ത പ്രായപൂർത്തിയാകാത്ത തമിഴ്പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരനായ വളർത്തച്ഛന് 109 വർഷം കഠിനതടവ്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ആണ് പ്രതിക്കു കഠിനശിക്ഷ...
എട്ട് വർഷം മുൻപ് എട്ടാം ക്ലാസ് വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപിക അറസ്റ്റിൽ. മുപ്പത്തിയൊന്നുകാരിയായ മെലിസ മേരി കർടിസാണ് അറസ്റ്റിലായത്. 2015ൽ മോൺട്ഗൊമെരി മിഡിൽ സ്കൂൾ അധ്യാപികയായിരുന്നപ്പോളാണ് കേസിനാസ്പദമായ സംഭവം.തനിക്ക് 14...
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഇരട്ടസഹോദരൻമാരിൽ ഒരാളായതോടെ പൊലീസ് കുഴങ്ങി. ഒടുവിൽ തന്ത്രപരമായി ഇരട്ടസഹോദരൻമാരെ രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ...