Tag: ramesh chennithala

പ്രതിപക്ഷ നേതാവിന്‍റെ ഇരട്ട വോട്ട് ആരോപണം: ട്വിറ്ററിൽ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നു,ലോകത്തിനു മുൻപിൽ പ്രതിപക്ഷ നേതാവ് കേരളത്തെ നാണം കെടുത്തി:മുഖ്യമന്ത്രി പിണറായി വിജയൻ

ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.ബംഗ്ലാദേശികൾ പോലും കേരളത്തിന്‍റെ തെരഞ്ഞെടുപ്പ്...

‘സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് രമേശ് ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി’ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവരങ്ങള്‍ക്കെതിരെ ആരോപണവുമായി സിപിഐഎം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. ചെന്നിത്തല ശേഖരിച്ച വോട്ടര്‍മാരുടെ രേഖകള്‍ സൂക്ഷിച്ചത് രാജ്യത്തിന് പുറത്ത് ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റിലാണ്. ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും...

“അവര്‍ തമ്മിലടിക്കട്ടെ മുട്ടനാടുകളുടെ അടിയില്‍ ചോര കുടിക്കാന്‍ ഞാനില്ല മാണി സി കാപ്പന്‍” പാലാ നഗരസഭയിലെ കയ്യാങ്കളിയില്‍ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി സി കാപ്പനും

പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി സി കാപ്പനും. പാലായില്‍ അടി തുടങ്ങിയിട്ടേയുള്ളൂവെന്ന് രമേശ് ചെന്നിത്തലയും അവര്‍ തമ്മിലടിക്കട്ടെയെന്ന് മാണി...

ഇരട്ട വോട്ട്: കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി ഒൻപതിന് പുറത്തു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇരട്ടവോട്ടിന്റെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടും. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും...

ഇരട്ട വോട്ട്:പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതമായ മനസാണെന്നും,ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി .യുഡിഎഫിലെ പ്രമുഖർക്ക് ഒന്നിലധികം വോട്ടുണ്ട്. ചെന്നിത്തലയിൽ എംഎൽഎമാർക്കും സ്ഥാനാർത്ഥികൾക്കും നാലും അഞ്ചും വോട്ടുണ്ട്. പെരുമ്പാവൂർ എംഎൽഎയ്ക്കും ഭാര്യയ്ക്കും...

അവതരിപ്പിച്ചത് കോര്‍പറേറ്റ് അനുകൂല ബജറ്റ്: പ്രതിപക്ഷ നേതാവ്;കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തിലും യാതൊരുവിധ ആശ്വാസ നടപടികളുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും ചെന്നിത്തല. സര്‍ക്കാര്‍...

സോളാർ കേസ്; രാഷ്ട്രിയ പ്രതികാരമോ അതോ തിരഞ്ഞെടുപ്പ് തന്ത്രമോ,സിബിഐയോട് പിണറായി വിജയന് പ്രേമം തുടങ്ങിയോ?

അനഘആമി കേരളത്തിലെ ഒരുപാട് കേസുകൾ സിബിഐ അന്വേഷിച്ചിട്ടുണ്ട് . സിബിഐ യുടെ കുറ്റാന്വേഷണ പാടവം തെളിഞ്ഞ നിരവധി കേസുകൾ ഉണ്ട്. അതിൽ പ്രമാദമായ ഒരു കേസ് ആണ് അഭയ കൊലക്കേസ് . കേരളത്തിലെ ആദ്യമായി...

അഞ്ച് വര്‍ഷം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നടപ്പാക്കി എന്നാണ് വിശ്വാസം: രമേശ് ചെന്നിത്തല,ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ കാവലായാളാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കേണ്ടത്

അഞ്ച് വര്‍ഷം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നടപ്പാക്കി എന്നാണ് വിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ കാവലായാളാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളുടെ അവകാശങ്ങളിന്മേല്‍ ഭരണാധികാരികള്‍ നടത്തുന്ന കയ്യേറ്റത്തെ തടയുകയും...

‘നിയമസഭാ ചട്ടം ദുർവ്യാഖ്യാനിച്ച് അന്വേഷണം അട്ടിമറിക്കാൻ സ്പീക്കർ ശ്രമിക്കുന്നു’; രമേശ് ചെന്നിത്തല

നിയമസഭാ ചട്ടം ദുർവ്യാഖ്യാനിച്ച് അന്വേഷണം അട്ടിമറിക്കാനാണ് സ്പീക്കറുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ സമാജികർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ മറ്റുള്ളവർക്ക് ലഭിക്കില്ലെന്ന് കേരള നിയമസഭയിൽ തന്നെ നേരത്തെ റൂളിംഗ് ഉള്ളതാണെന്നും ചെന്നിത്തല...

- A word from our sponsors -

spot_img

Follow us

HomeTagsRamesh chennithala