Tag: Punjab

ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം; വിളിച്ച ഫോൺ നമ്പർ പുറത്തുവിട്ടു

പഞ്ചാബിൽ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എംഎൽഎമാരെ വിളിച്ച ഫോൺ നമ്പറും എഎപി പുറത്തുവിട്ടു. ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെ...

കർഷകർ സമരം; ‘അഞ്ചുവർഷ ഫോർമുല’ മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ

കർഷകരുമായി ഞായറാഴ്‌ച നടന്ന നാലാംവട്ട മന്ത്രിതല ചർച്ചയിൽ 'അഞ്ചുവർഷ ഫോർമുല' മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ. അടുത്ത അഞ്ചുവർഷത്തേക്കു കർഷകരിൽനിന്ന് പയർവർഗങ്ങൾ, പരുത്തിവിളകൾ, ചോളം എന്നിവ സർക്കാരിന്റെ സഹകരണ സംഘങ്ങൾ വഴി താങ്ങുവിലയ്ക്കു വാങ്ങാമെന്ന...

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഡൽഹിൽ വീണ്ടും കർഷക സമരം; കർഷകരെ തടയാൻ മണൽചാക്കുകളും, മുള്ളുകമ്പികളും

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മൂന്നു വർഷത്തിനുശേഷം വിവിധ വിഷയങ്ങൾ ഉന്നയിച്ചു ഡൽഹി അതിർത്തിയിലും അയൽ സംസ്‌ഥാനങ്ങളിലും വീണ്ടും കർഷക സമരം. സമരം ഡൽഹിയിലേക്കു പ്രവേശിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ പൊലീസ് ആരംഭിച്ചു. നോയിഡയിലെയും ഗ്രേറ്റർ...

ബയോമെട്രിക് പരിശോധനയിൽ കുടുങ്ങി; കാമുകിക്കു വേണ്ടി പെൺവേഷത്തിൽ പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ

പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്‌....

ആഴ്ന്നിറങ്ങിയ ഓരോ പല്ലിനും പതിനായിരും രൂപവീതം നഷ്ടപരിഹാരം; തെരുവ് നായ കടിച്ചാൽ വൻതുക നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി

തെരുവ് നായ കടിച്ചാൽ വൻതുക നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. എത്ര പല്ലുകൾ ശരീരത്തിൽ ആഴ്ന്നിറങ്ങിയോ അതിനനുസരിച്ചാണ് നഷ്ടപരിഹാരം നൽകേണ്ടത്. ആഴ്ന്നിറങ്ങിയ ഓരോ പല്ലിനും പതിനായിരും രൂപവീതം നഷ്ടപരിഹാരം നൽകണം....

കുട്ടികളില്ലാത്തതിനെ ചൊല്ലി കുടുംബാംഗങ്ങളിൽ നിന്നു നിരന്തരം കുത്തുവാക്കുകൾ; യുവതി ആത്മഹത്യ ചെയ്തനിലയിൽ

കുട്ടികളില്ലാത്തതിനെ ചൊല്ലി കുടുംബാംഗങ്ങളിൽ നിന്നു നിരന്തരം കുത്തുവാക്കുകൾ കേൾക്കേണ്ടിവന്ന യുവതി ആത്മഹത്യ ചെയ്തനിലയിൽ. പഞ്ചാബിലെ തൽവാരയിലെ സാത്വയിലാണു സംഭവം. 43 വയസ്സുകാരിയെയാണു വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളില്ലാത്തതിൽ യുവതിക്കു പ്രയാസമുണ്ടായിരുന്നെന്നും...

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കി; അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കിയ അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയിലാണ് സംഭവം. പ്രതിയായ 46 കാരനായ റോബിൻ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. റോബിന്റെ...

- A word from our sponsors -

spot_img

Follow us

HomeTagsPunjab