ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം'. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ്...
ആടുജീവിതം സിനിമയെക്കുറിച്ചും നടൻ പൃഥ്വിരാജിനെക്കുറിച്ചും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആടുജീവിതം ഏതൊരു പ്രേക്ഷകൻ്റേയും കണ്ണുനിറയ്ക്കുമെന്ന് ലിസ്റ്റിൻ പറഞ്ഞു.
ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു....
ഈ വർഷം ആരാധകർ ഏറ്റവുംകൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. റിലീസാവാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തേക്കുറിച്ചും നായകൻ പ്രഭാസിനേക്കുറിച്ചും മറ്റൊരു പ്രധാനവേഷത്തിലെത്തിയ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. പ്രഭാസിന് സ്വന്തം താരമൂല്യത്തേക്കുറിച്ച്...
2019-ൽ കന്നഡയിൽ നിന്നുവന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു പ്രശാന്ത് നീൽ-യഷ് ടീമിൻ്റെ കെ.ജി.എഫ്. മൂന്നുവർഷങ്ങൾക്കുശേഷം ഇതേ ടീം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തിയപ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും കെ.ജി.എഫ് :...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 11-ന് പുറത്തുവിടും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വൈകുന്നേരം അഞ്ചുമണിക്കാകും പോസ്റ്റർ റിലീസ്...
മലയാള സിനിമ പ്രേമികളുടെയും ആരാധകരുടെയും പ്രതീക്ഷകളെ വാനോളമുയർത്തി ലൂസിഫറിന്റെ തുടർച്ച "എമ്പുരാൻ' ലോഞ്ച് ചെയ്ത് അണിയറക്കാർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ....
വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം തെന്റയല്ലെന്ന് നടന്‍ പൃഥ്വിരാജ്. ഭ്രമം സിനിമയുടെ റിലീസിങ്ങിനായി ദുബൈയില്‍ എത്തിയ പ്രിഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ല, അവരാണ് അതിന് മറുപടി...
പൃഥ്വിരാജ് സുകുമാരൻ- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് കടുവ. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. മുണ്ടും ജുബ്ബയും ധരിച്ച് ‘അച്ചായൻ’ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ...