മുംബൈ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി സ്വദേശിയായ പ്രതി ഷൊയെബ്...
ബെംഗളൂരു മണ്ഡ്യയിൽ 17 വയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമസംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെൺകുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു....
ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ 7 പേരെ കട്ടപ്പന പുളിയൻമലയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ബിഎസ്എൻഎല്ലിന് 4 ലക്ഷം രൂപയുടെ...
ചത്തീസ്ഗഡിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷങ്ങൾക്കു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു സഹോദരിമാർ ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നടക്കവേ സഹോദരിമാർക്ക്...
ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു യുവാക്കൾ പിടിയിൽ. ബിസിനസുകാരനായ ധ്യാൻ കുമാർ ജെയിൻ (70), ഭാര്യ അഞ്ജു ജെയിൻ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു യുവാക്കൾ പിടിയിലായത്.
വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്താനുള്ള...