Tag: Pakistan

പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം: പാക്ക് സൈനികർക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷൻ ആർമി, 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു

ഓപറേഷൻ സിന്ദുറിന് പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം. പാക്ക് പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്ഫോടനത്തിൻ്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പാക്കിസ്ഥാനിലെ...

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത് – രാജ്നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

അതിർത്തിയിൽ സംഘർഷാവസ്ഥ, പാക് ഷെല്ലിങ് തുടരുന്നു: ബങ്കറുകളിലേക്ക് മാറി ജനങ്ങൾ

പാകിസ്‌താനിലെ ഒമ്പത് കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷാവസ്ഥ. നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഷെല്ലിങ് തുടരുകയാണ്. ചൊവ്വാഴ്ച്ച വൈകുന്നേരം ആരംഭിച്ച ഷെല്ലിങ്ങിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തെ ജനവാസ മേഖലയിൽ കനത്ത...

ഓപ്പറേഷൻ സിന്ദൂർ: 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ലഷ്‌കർ നേതാക്കളായ അബ്ദുൾ മാലിക്, മുദസ്സിർ എന്നിവരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്‌താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്‌ച പുലർച്ചെ നടന്ന അപ്രതീക്ഷിത...

പാകിസ്‌താനിലെ ബലൂചിസ്‌താനിൽ സ്ഫോടനം: ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്‌താനിലെ ബലൂചിസ്‌താനിൽ സ്ഫോടനത്തിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്‌താൻ ലിബറേഷൻ ആർമി (ബിഎൽഎ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികൾ സ്ഫോടനം നടത്തിയതെന്നും...

സുരക്ഷാ കൗൺസിൽ ഇന്ത്യയ്ക്കോ പാകിസ്ത‌ാനോ എതിരേ പ്രമേയം പാസാക്കില്ല: ദുഃഖകരമായ യാഥാർഥ്യമാണിത് – ശശി തരൂർ

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ ഇന്ത്യയ്ക്കോ പാകിസ്ത‌ാനോ എതിരേ പ്രമേയം പാസാക്കില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ-പാക് ബന്ധം വഷളായ പശ്ചാത്തലത്തിൽ ചേർന്ന ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ കൗൺസിൽ യോഗത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു...

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ താൻ രാജ്യം വിടും: വെളിപ്പെടുത്തലുമായി പാകിസ്‌താൻ എംപി

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ രാജ്യം വിടുമെന്ന് വെളിപ്പെടുത്തി പാകിസ്‌താൻ എംപി. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രിക് ഇ ഇൻസാഫിൻ്റെ നേതാവായ ഷേർ അഫ്‌സൽ ഖാൻ മർവാത് ആണ് രാജ്യം...

ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ബംഗ്ലാദേശ് ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും പിടിച്ചെടുക്കണം: വിവാദ പരമാമർശവുമായി ബംഗ്ലാദേശ് റിട്ട. മേജർ ജനറൽ

ഇന്ത്യക്കെതിരെ വിവാദ പരമാമർശവുമായി ബംഗ്ലാദേശ് റൈഫിൾസ് മുൻ മോധാവി റിട്ട. മേജർ ജനറൽ എഎൽഎം ഫസ്‌ലൂർ റഹ്മാൻ. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ബംഗ്ലാദേശ് ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും...

ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ പാക്ക് ഹാക്കർമാരുടെ സൈബർ ആക്രമണം: ശ്രമം പരാജയപ്പെടുത്തി ഇന്ത്യ

ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ പാക്ക് ഹാക്കർമാർ നടത്തിയ സൈബർ ആക്രമണം പരാജയപ്പെടുത്തി. സൈബർ ആക്രമണം തിരിച്ചറിഞ്ഞ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനമാണ് ശ്രമം പരാജയപ്പെടുത്തിയത്. പാക്ക് പിന്തുണയുള്ള 'സൈബർ ഗ്രൂപ്പ് HOAX1337', നാഷനൽ...

ഇന്ത്യൻ ഗാനങ്ങൾ എഫ്എം റേഡിയോയിൽ നിരോധിച്ച് പാക്കിസ്ഥാൻ

ഇസ്ലാമാബാദ് ഇന്ത്യൻ ഗാനങ്ങൾ പാക്കിസ്‌ഥാന്റെ എഫ്എം റേഡിയോ സ്‌റ്റേഷനുകൾ വഴി കേൾപ്പിക്കുന്നത് നിരോധിച്ചു. പാക്കിസ്ഥാൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷന്റേതാണ് (പിബിഎ) ഉത്തരവ്. സംഘർഷ കാരണങ്ങളാലാണ് തീരുമാനമെന്നു പാക്കിസ്ഥാൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. അതേസമയം, പാക്കിസ്ഥാൻ്റെ നീക്കം...

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ത‌ാൻ: അതിർത്തിയിൽ കുടുങ്ങി നിരവധിപ്പേർ

ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ത‌ാൻ. പാക് പൗരന്മാർക്ക് രാജ്യംവിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനൽകിയെങ്കിലും പാകിസ്‌താൻ വാഗാ അതിർത്തി അടച്ചതായും സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽനിന്ന് മടങ്ങുന്ന...

ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ച് പാക്കിസ്‌ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം – വിഡിയോ

പഹൽഗാമിലെ ഭീകരാക്രമണത്തിന് എതിരെ ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാക്കിസ്‌ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂർ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ...

പഹൽഗാമ ഭീകരാക്രമണം: ‘നിഷ്‌പക്ഷവും സുതാര്യവുമായ’ ഏതൊരു അന്വേഷണത്തിനും തയ്യാറാണെന്ന് പാകിസ്‌താൻ പ്രധാനമന്ത്രി

ജമ്മു കശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. 'നിഷ്‌പക്ഷവും സുതാര്യവുമായ' ഏതൊരു അന്വേഷണത്തിനും പാകിസ്‌താൻ തയ്യാറാണ് 'ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല...

കാര്യങ്ങൾ യുദ്ധത്തിലേക്ക് നീങ്ങും: ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി ഉയർത്തി പാകിസ്‌താൻ പ്രതിരോധ മന്ത്രി

ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി ഉയർത്തി പാകിസ്‌താൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകൾ തുടർന്നാൽ കാര്യങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു....

- A word from our sponsors -

spot_img

Follow us

HomeTagsPakistan