Tag: PAKISTAN ARMY

നിരന്തരം ചീത്തവിളിച്ചു, മൂന്ന് സ്ഥലങ്ങളിൽ മാറ്റി പാർപ്പിച്ചു: പാക് പീഡനങ്ങൾ വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

ഇന്ത്യയും പാകിസ്‌താനും തമ്മിൽ സംഘർഷം ഉടലെടുത്ത അവസരത്തിൽ അബദ്ധത്തിൽ അതിർത്തി മറികടന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായ്ക്ക് പാക് സൈന്യത്തിൻ്റെ പക്കൽനിന്നും പീഡനങ്ങൾ നേരിടേണ്ടിവന്നതായി വെളിപ്പെടുത്തൽ. ഏപ്രിൽ 23-ന് പാകിസ്താൻ റേഞ്ചേഴ്‌സ്...

പാകിസ്ത‌ാൻ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 24 നഗരങ്ങൾ: ഉപയോഗിച്ചത് 500 ഡ്രോണുകൾ – വ്യക്തമാക്കി ഇന്ത്യൻ സൈന്യം

മെയ് എട്ടിന് രാത്രി പാകിസ്ത‌ാൻ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 24 നഗരങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. വ്യാഴാഴ്‌ച രാത്രി എട്ടിനും 11.30-നും ഇടയിൽ 500-ഓളം ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ,...

പാകിസ്‌താനിലെ ബലൂചിസ്‌താനിൽ സ്ഫോടനം: ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്‌താനിലെ ബലൂചിസ്‌താനിൽ സ്ഫോടനത്തിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്‌താൻ ലിബറേഷൻ ആർമി (ബിഎൽഎ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികൾ സ്ഫോടനം നടത്തിയതെന്നും...

പഹൽഗാം ഭീകരാക്രമണം: ഭീകരവാദികളിൽ ഒരാൾ പാക്സൈന്യത്തിൻ്റെ പാരാ കമാൻഡോയെന്ന് വിവരം

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം. ഒന്നര വർഷം മുമ്പ് രണ്ട് പാകിസ്‌താനി ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇതിലൊരാളായ ഹാഷിം മൂസയാണ് പാകിസ്താൻ സൈനികനായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നത്....

വാഗാ അതിർത്തി അടച്ചു ഇന്ത്യയുമായുള്ള വ്യാപാരം നിർത്തി: നിയന്ത്രണരേഖയിൽ സേനാ വിന്യാസം വർധിപ്പിച്ച് പാകിസ്‌താൻ

നിയന്ത്രണരേഖയിൽ സേനാ വിന്യാസം വർധിപ്പിച്ച് പാകിസ്‌താൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്‌താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയിരുന്നു. അറബിക്കടലിൽ ഇന്ത്യൻ നാവികസേന പരിശീലന മിസൈലുകൾ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയിൽ 'ആക്രമൺ' എന്ന്...

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ല; പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ...

- A word from our sponsors -

spot_img

Follow us

HomeTagsPAKISTAN ARMY