Tag: PAHALGAM TERROR ATTACK

പാക് പ്രകോപനം, കടകമ്പോളങ്ങൾ അടച്ചിട്ട് എത്രയും പെട്ടെന്ന് വീടുകളിലേക്ക് മടങ്ങണം: രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്

പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനമായ രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്. രാജസ്ഥാനിലെ ബാർമർ, ശ്രീ ഗംഗാനഗർ, ജോധ്‌പുർ എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എത്രയും പെട്ടെന്ന്...

ഇന്ത്യയെ പിണക്കാൻ ചൈനയ്ക്ക് താത്പര്യവമില്ല: അകത്തും പുറത്തും ഒറ്റപ്പെട്ട് പാകിസ്താന്‍

എപ്പോഴൊക്കെ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ചടി കിട്ടുമ്പോൾ വിദേശസഹായത്തോടെ രക്ഷപ്പെടുന്ന പതിവാണ് പാകിസ്ത‌ാനുള്ളത്. കാർഗിൽ യുദ്ധസമയത്തും ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണ സമയത്തും പാകിസ്‌താന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും ചിരകാല സുഹൃത്ത് ചൈനയുടെയും സഹായം...

പാകിസ്‌താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി: ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി സൈന്യം

പാകിസ്‌താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാകിസ്‌താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങൾ ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചു. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇന്ത്യൻ സൈന്യം 'എക്സി'ലൂടെ വ്യക്തമാക്കി. പാകിസ്‌താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്...

അതെ ഞങ്ങൾ മോദിയോട് ചോദിച്ചു, കൃത്യമായ മറുപടിയും ലഭിച്ചിരിക്കുന്നു – ഹിമാംശി നർവാൾ

പഹൽഗാം ഭീകരാക്രമണത്തിലെ കണ്ണീർക്കാഴ്‌ചയായിരുന്നു ഹിമാംശി നർവാൾ എന്ന യുവതിയുടെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാംനാൾ മധുവിധു ആഘോഷിക്കാൻ കശ്മ‌ീരിലെത്തിയതായിരുന്നു ഹിമാംശിയും ഭർത്താവും നേവി ഓഫീസറുമായ ലഫ്റ്റനൻ്റ് വിനയ് നർവാളും. മനോഹരമായ ഓർമകളുമായി തിരിച്ചുപോകേണ്ടിയിരുന്ന...

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത് – രാജ്നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

പാകിസ്‌താൻ ഭീകരവാദികളുടെ സ്വർഗ്ഗം, സൈന്യം തകർത്തത് ഒമ്പത് ഭീകരകേന്ദ്രങ്ങൾ: ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുള്ള മറുപടി – കേണൽ സോഫിയ ഖുറേഷി

ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം തകർത്തത് പാകിസ്‌താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുള്ള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട്...

ഓപ്പറേഷൻ സിന്ദൂർ: 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ലഷ്‌കർ നേതാക്കളായ അബ്ദുൾ മാലിക്, മുദസ്സിർ എന്നിവരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്‌താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്‌ച പുലർച്ചെ നടന്ന അപ്രതീക്ഷിത...

ഓപ്പറേഷൻ സിന്ദൂർ: പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി, ഓപ്പറേഷൻ സിന്ദൂറിന് പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് റിപ്പോർട്ടുകൾ. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭർത്താവിന്റെ ആയുരാരോഗ്യത്തിൻ്റെയും...

ചിതറിത്തെറിച്ച സിന്ദൂർ: പഹൽഗാമിലെ താഴ്‌വരയിൽ കൺമുന്നിൽ രക്തം പൊടിഞ്ഞ് ജീവൻവെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീരിന് ഇന്ത്യ നൽകിയ തിരിച്ചടി

പഹൽഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷൻ സിന്ദൂർ എന്നാണ്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യൻ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹൽഗാമിലെ താഴ്‌വരയിൽ കൺമുന്നിൽ രക്തം പൊടിഞ്ഞ്...

ഓപ്പറേഷൻ സിന്ദുർ, തിരിച്ചടിച്ച് ഇന്ത്യ: 1971ലെ യുദ്ധത്തിനുശേഷം ഇതാദ്യം

നിയന്ത്രണ രേഖയിൽ പാകിസ്‌ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 നാട്ടുകാർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്‌മീരിലെയും ജെയ്ഷെ മുഹമ്മദിന്റെയും ലഷ്കർ-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് മണിക്കുറുകൾക്ക്...

തിരിച്ചടിച്ച് ഇന്ത്യ: പഹൽഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി

നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹൽഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി. ഏപ്രിൽ 22 നാണ് കശ്‌മീരിലെ പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 പേര വധിച്ചത്....

ക്രിക്കറ്റ് മത്സരവും ബോളിവുഡും ഒന്നും ഇന്ത്യൻ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാൾ വലുതല്ല, പാകിസ്‌താനുമായി കളിക്കേണ്ടതില്ല – ഗൗതം ഗംഭീർ

ഭീകരാക്രമണങ്ങൾ അവസാനിക്കുന്നതുവരെ ഇന്ത്യ പാകിസ്‌താനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നിൽക്കുമെന്നും ഗംഭീർ വ്യക്തമാക്കി. ഡൽഹിയിൽ എബിപി...

നാളെ കേരളത്തിലെ 14 ജില്ലകളിലും മോക്ക് ഡ്രിൽ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് ഏഴിന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തുമെന്ന് അറിയിപ്പ് നൽകി സംസ്ഥാന സർക്കാർ. നാളെ വൈകുന്നേരം നാലുമണിക്കായിരിക്കും മോക്ക് ഡ്രിൽ...

യുഎൻ രക്ഷാസമിതിൽ പാകിസ്‌താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളുമായി ഇന്ത്യ: ഇതൊരു ആഗോള പ്രശ്‌നമാണെന്ന തരത്തിൽ വിഷയം ചർച്ചയാക്കും

പാകിസ്‌താനെതിരെ നയതന്ത്രതലത്തിൽ പുതിയ നീക്കവുമായി ഇന്ത്യ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പാകിസ്‌താൻ ഐക്യരാഷ്ട്രസഭ (യുഎൻ) രക്ഷാസമിതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ ചർച്ചയിൽ പാകിസ്‌താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്നാണ്...

- A word from our sponsors -

spot_img

Follow us

HomeTagsPAHALGAM TERROR ATTACK