ഇന്ത്യയിലെ ജനങ്ങൾ സർക്കാരിനെ വിമർശിക്കുന്നുണ്ടെന്ന പാകിസ്‌താൻ സൈനിക ഉദ്യോഗസ്ഥന് മറുപടിയുമായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.ഇന്ത്യ - പാക് സംഘർഷത്തിൽ ഇന്ത്യയിലെ രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും പൊതുജനങ്ങളും ഇന്ത്യൻ സർക്കാരിൻ്റെ...
പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനമായ രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്. രാജസ്ഥാനിലെ ബാർമർ, ശ്രീ ഗംഗാനഗർ, ജോധ്‌പുർ എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എത്രയും പെട്ടെന്ന്...
പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) യുഎഇ യിലേക്ക് മാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെൻ്റിൻ്റെ നടത്തിപ്പിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സുരക്ഷാ ആശങ്കകൾ മുന്നോട്ടുവെച്ചതായി പിടിഐ...
ജമ്മു കശ്‌മീരിൽ വീണ്ടും പാകിസ്‌താൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ജമ്മു, സാംബ, പത്താൻകോട്ട് എന്നിവടങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഡ്രോൺ...
എപ്പോഴൊക്കെ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ചടി കിട്ടുമ്പോൾ വിദേശസഹായത്തോടെ രക്ഷപ്പെടുന്ന പതിവാണ് പാകിസ്താനുള്ളത്. കാർഗിൽ യുദ്ധസമയത്തും ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണ സമയത്തും പാകിസ്‌താന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും ചിരകാല സുഹൃത്ത് ചൈനയുടെയും സഹായം...
മെയ് എട്ടിന് രാത്രി പാകിസ്താൻ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 24 നഗരങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. വ്യാഴാഴ്‌ച രാത്രി എട്ടിനും 11.30-നും ഇടയിൽ 500-ഓളം ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ,...
ഇന്ത്യ-പാക് സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരേസനാ മേധാവിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. 1948-ലെ ടെറിട്ടോറിയൽ ആർമി നിയമത്തിലെ 33-ാം ചട്ടപ്രകാരമാണ് നടപടി. ഇതിൻ്റെ ഉത്തരവ് മെയ്...
ഒരു രാജ്യത്തിൻ്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം എടുക്കുന്ന നടപടിക്ക് പിന്നിൽ അണിനിരക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അയൽവാസികളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാൽ വിപരീതദിശയിലാണ്...
ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അടിസ്‌ഥാനപരമായി തങ്ങളുടെ കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. "സംഘർഷം അൽപം കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. പക്ഷേ അടിസ്‌ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും...
രാത്രിയിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല ഇന്നു പുലർച്ചെ ജമ്മുവിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാത്രി ജമ്മു, പഠാൻകോട്ട്, ഉധംപുർ...
പാകിസ്‌താനെതിരേയും പാകിസ്‌താന്റെ അവകാശവാദങ്ങൾക്കെതിരേയും ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. പിറവികൊണ്ട നാൾ മുതൽ നുണ പറയാനാരംഭിച്ച രാജ്യമാണ് പാകിസ്താനെന്നും അതിനാൽത്തന്നെ പാക് നുണകളിൽ അത്ഭുതമില്ലെന്നും 75 കൊല്ലം കൊണ്ട് ഇന്ത്യയ്ക്ക് അത്...
പാകിസ്‌താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാകിസ്‌താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങൾ ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചു. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇന്ത്യൻ സൈന്യം 'എക്സി'ലൂടെ വ്യക്തമാക്കി. പാകിസ്‌താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്...
പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദുറി'ന് പിന്നാലെ സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത്...
ഓപറേഷൻ സിന്ദുറിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര-വ്യോമ-നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്‌ഥാൻ്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ...