ഓപ്പൺ എഐ ആഴ്‌ചകൾക്കുള്ളിൽ സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പൺ എഐയുടെ ബ്രൗസറിൻ്റെ വരവ്. ചാറ്റ് ജിപിടി എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ...
ഐഫോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത സൗകര്യങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ്...
വിവിധ എഐ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവയിൽ പലതും യഥാർത്ഥമെന്ന് തോന്നുന്നവയാണ്. എഐ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് പലവിധത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും സാധ്യതയുള്ളതിനാൽ അവയെ തിരിച്ചറിയാൻ പുതിയ...