ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന സന്ദേശം പകരുന്ന മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണം എന്നു നമ്മെ പഠിപ്പിച്ച കള്ളവും ചതിവും ഇല്ലാത്ത നല്ലൊരു ഓണക്കാല ആശംസകൾ.
ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ...
കർക്കടകത്തിൽ തന്നെ വർധിച്ചു തുടങ്ങിയ ഉഷ്ണം ഓണക്കാലത്ത് പലയിടത്തും 40 ഡിഗ്രിയോളം എത്തിയിരിക്കുന്നു. ആകാശം തെളിഞ്ഞതോടെ അൾട്രാവയലറ്റ്(വി) രശ്മികളുടെ തീവ്രതയും കൂടിത്തുടങ്ങി.
വിദഗ്ധർക്കും ശാസ്ത്രജ്ഞർക്കും നിരീക്ഷണത്തിനും നാട്ടുചൊല്ല് അനുസരിച്ചുള്ള ആനത്തോലും ഉണങ്ങുന്ന കർക്കടകത്തിലെ പത്തുവെയിലല്ല...
ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് 90,000 രൂപ വരെ ഓണക്കാലത്ത് ബോണസായി ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൺസ്യൂമർ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെ ലഭിക്കും.
ബവ്റിജസ് കോർപറേഷനിൽ...
എരുമേലിയിൽ ഓണക്കിറ്റ് ഹിറ്റാകുന്നു. മുൻ വർഷങ്ങളിലെ പോലെ ഗ്രോസേഴ്സ് സൂപ്പർ മാർക്കറ്റിൽ നിന്നും ഓണാഘോഷത്തിനായി പലചരക്ക് സാധനങ്ങളും പച്ചക്കറിയുമടങ്ങിയ കിറ്റ് 2000 രൂപയ്ക്ക് നല്കുന്നു.62 ഇനങ്ങളാണ് ഹിറ്റായ ഈ ഓണക്കിറ്റിലുള്ളത്.
ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് അഞ്ചു കിലോഗ്രാം വീതം സൗജന്യ അരി വിതരണംചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ്...
ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിപണി ഇടപെടലിനു 400 കോടി രൂപ വേണ്ട സ്ഥാനത്തു ധനവകുപ്പ് അനുവദിച്ച് 70 കോടി ഒന്നിനും...
മന്ത്രിസഭാതീരുമാനങ്ങൾ…..മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍...