Tag: Oman

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്‌കറ്റ്

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്‌കറ്റ്. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് ഒമാൻ തലസ്ഥാനം ആദ്യ സ്ഥാനങ്ങളിൽ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. വായു, ജല മലിനീകരണം, മാലിന്യ നിർമ്മാർജ്ജനം, ശുചിത്വ...

ഒമാനിൽ മലയാളി വെടിയേറ്റു മരിച്ചു

ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്ദീനാണ് മരിച്ചത്. സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം തോക്കും...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടി ഒമാൻ

യു എ ഇയ്ക്ക് പിന്നാലെയാണ് ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടുന്നു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യ ഉൾപ്പെടെ വിവിധ...

- A word from our sponsors -

spot_img

Follow us

HomeTagsOman