Tag: Nurse

നവജാതശിശുവിൻറെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് 3 നഴ്സുമാർക്കെതിരെ കേസ്

കരഞ്ഞ നവജാതശിശുവിൻറെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡുപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത്...

50,000-ത്തോളം വരുന്ന അഭയാർഥികൾക്ക് വെറും നാല് ശൗചാലയം മാത്രം; രക്ഷിതാക്കൾ കുട്ടികളെയുമെടുത്ത് ‘എങ്ങനെയെങ്കിലും രക്ഷിക്കണം’ എന്നാവശ്യപ്പെട്ട് ഞങ്ങളുടെ അടുക്കലെത്തും

ഗാസയിൽ സുരക്ഷിതമെന്നുപറയാൻ സ്ഥലങ്ങളൊന്നും തന്നെ ബാക്കിയില്ലെന്ന് ഗാസാ മുനമ്പിൽ സന്നദ്ധസേവനം നടത്തിവന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിലെ അംഗമായ അമേരിക്കൻ നഴ്സ് എമിലി കാലാഹൻ. യുദ്ധഭീകരതയിൽ നിന്ന് രക്ഷപ്പെട്ട എമിലി സി.എൻ.എന്നിന് നൽകി അഭിമുഖത്തിലാണ്...

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സീരിയൽ കില്ലർ; ലൂസി ലെറ്റ്ബി എന്ന ബ്രിട്ടീഷ് നഴ്സ് – നവജാത ശിശുക്കളായ അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ഇവർ കൊന്നൊടുക്കിയത്

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സീരിയൽ കില്ലറായി മാറിയിരിക്കുകയാണ് ലൂസി ലെറ്റ്ബി എന്ന ബ്രിട്ടീഷ് നഴ്സ്. ബ്രിട്ടീഷ് ഹോസ്പിറ്റലിൽ ജോലി ചെയ്ത കാലയളവിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളെയാണ് ഇവർ കൊലപ്പെടുത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റർ...

ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചും ഞരമ്പിൽ വായു കുത്തി വെച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; നഴ്സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ പരോളില്ലാത്ത ജയിൽ ശിക്ഷ

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ എൻഎച്ച്എസ് നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) മരണം വരെ ജയിൽ ശിക്ഷ. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരവും മുൻകൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് ലൂസി ലെറ്റ്ബി...

പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ

ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാഞ്ചിറ അനന്തുഭവനിൽ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ...

- A word from our sponsors -

spot_img

Follow us

HomeTagsNurse