സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചു.
നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്....
സുകുമാരൻ നായർക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എ. കെ ബാലൻ. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണമെന്ന് എ. കെ ബാലൻ പറഞ്ഞു. രാഷ്ട്രീയം പറയുന്നതിൽ എതിർപ്പില്ല. രാഷ്ട്രീയമായി നേരിടാൻ...
ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നിയമ മന്ത്രി എ കെ ബാലൻ. യുഡിഎഫ് നേതാക്കളും ജി സുകുമാരൻ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ദൈവവിശ്വാസികൾ...