Tag: nia

വെടിവെപ്പ് നടന്നപ്പോൾ മരത്തിൽക്കയറിയൊളിച്ച് ഭീകരാക്രമണ ദൃശ്യങ്ങൾ മുഴുവനായി പകർത്തി: എൻഐഎയുടെ പ്രധാന സാക്ഷിയായി പ്രാദേശിക വീഡിയോഗ്രാഫർ

പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മുന്നിലെ പ്രധാന സാക്ഷിയായി കശ്‌മീരിലെ പ്രാദേശിക വീഡിയോഗ്രാഫർ. ഭീകരാക്രമണം നടന്ന ഏപ്രിൽ 22-ന് ഇദ്ദേഹം ബൈസാരൺവാലിയിലുണ്ടായിരുന്നു. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികൾക്കായി ഇദ്ദേഹം റീലുകൾ...

2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണ അറസ്റ്റിൽ

അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച 2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. റാണയെ പട്യാല ഹൗസ് കോടതിയില്‍ ഉടന്‍...

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ ആസൂത്രകനെ എൻഐഎ പിടികൂടി, ബോംബ് വച്ചയാളെയും തിരിച്ചറിഞ്ഞു

രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻഐഎ പിടികൂടി. കർണാടക സ്വദേശി മുസമ്മിൽ ഷരീഫിനെയാണ് സ്ഫോടനം നടന്ന് 28 ദിവസത്തിനു ശേഷം അറസ്‌റ്റ് ചെയ്‌തത്‌. ഇയാളാണ് മുഖ്യ ആസൂത്രകനെന്ന് എൻഐഎ വൃത്തങ്ങൾ...

രാമേശ്വരം കഫേ സ്ഫോടനം; ബല്ലാരി സ്വദേശി എൻഐഎ കസ്‌റ്റഡിയിൽ

മാർച്ച് 1ന് രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തു. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്....

തിലകവും കൈയിൽ ചരടും അണിഞ്ഞെന്നാരോപിച്ച് ഐഎസ്ഐഎസുമായി ബന്ധമുള്ള പ്രതികൾ കൊലപ്പെടുത്തിയ കേസ്; വധശിക്ഷയ്ക്കു എൻഐഎ കോടതി വിധി

മേഷ് ബാബു കൊലപാതക കേസിൽ നിർണായക വിധിയുമായി എൻഐഎ കോടതി. പ്രതികളായ അതിഫ് മുസാഫിറിനും മുഹമ്മദ് ഫൈസലിനും വധശിക്ഷയാണ് കോടതി വിധിച്ചത്. തിലകവും കൈയിൽ ചരടും (sacred thread) അണിഞ്ഞെന്നാരോപിച്ച് ഐഎസ്ഐഎസുമായി ബന്ധമുള്ള...

ക്രൈസ്‌തവ പുരോഹിതനെ വധിക്കാൻ പദ്ധതി, സംസ്‌ഥാനത്ത് ഇസ്‌ലാമിക് ‌സ്റ്റേറ്റ് പ്രവർത്തനം ശക്ത‌ിപ്പെടുത്താനുള്ള ആലോചനകൾ നടത്തി – എൻഐഎ

കേരളത്തിൽ ഇസ്‌ലാമിക്‌ സ്‌റ്റേറ്റ് (ഐഎസ്) പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടക്കവെ അറസ്‌റ്റിലായ ആളെ ചോദ്യം ചെയ്ത‌പ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെറ്റ് ലവേഴ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്‌ഥാനത്ത് ഇസ്‌ലാമിക് ‌സ്റ്റേറ്റ്...

സ്വർണ്ണക്കള്ളക്കടത്ത് കേസ്:എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്ക് ജാമ്യം

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് സന്ദീപിന് ജാമ്യം...

- A word from our sponsors -

spot_img

Follow us

HomeTagsNia