പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറുന്നതോടെ ലോകസഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റംവരുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ശൈലിയിലുള്ള യൂണിഫോമാകും പുതിയതായി വരികയെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ...