ദേശീയപാതയിൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് കുറവുണ്ടെന്ന് ദേശീയപാത അതോറിറ്റി. പ്രശ്നപരിഹാരത്തിനായി ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ഹൈക്കോടതിയെ അറിയിച്ചു.സമാന വിഷയത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ...
ദേശീയപാതയുടെ നിർമാണം തൻ്റെ മികവാണെന്ന് മൂന്നുദിവസം മുമ്പുവരെ അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ ഉത്തരവാദിത്വം മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന...
രാജ്യത്തെ ദേശീയപാതകളിൽ 2024 മാർച്ചോടെ ജി.പി.എസ്. അധിഷ്‌ഠിത ടോൾപിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവിലെ സംവിധാനങ്ങൾക്കു പകരമായാകും ഇത്. ടോൾപ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ...
വാഹനങ്ങളുടെ വേഗപരിധി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിലും ബാധകമാക്കി സൂചനാബോർഡ് വെക്കണമെന്നു സർക്കാർ നിർദേശം. ഇത്തരം റോഡുകളിലെ പരമാവധി വേഗം 70 കിലോമീറ്ററിൽ താഴെയായിരിക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് റോഡുസുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് വേഗപരിധി...