Tag: National highway

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാത: മുംബൈ-പുണെ അതിവേഗപാത പത്തുവരി സൂപ്പർഹൈവേയാക്കുന്നു, 8440 കോടി രൂപ ചെലവ്

മുംബൈ-പുണെ അതിവേഗപാത പത്തുവരിയുള്ള സൂപ്പർഹൈവേയാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ആറുവരിപ്പാതയെ എട്ടുവരിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, വാഹനങ്ങളുടെ എണ്ണം അനുദിനം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് പത്തുവരിയാക്കുന്നത്. എട്ടുവരിയിൽനിന്ന് പത്തുവരിയാക്കുമ്പോൾ 1420 കോടി രൂപ അധികംവേണ്ടിവരും. മൊത്തം...

തകർന്നറോഡ് നീക്കം ചെയ്യാൻതന്നെ ആറുമാസം: ദേശീയപാത പുനർനിർമാണം 2027 മാത്രമേ പൂർത്തിയാകൂ

കൂരിയാട് ഉൾപ്പെടെ ദേശീയപാത തകർന്ന മേഖലയിൽ പുനർനിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നരവർഷമെങ്കിലും വേണ്ടിവരും. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചപോലെ ഈ വർഷം പാത തുറന്നുകൊടുക്കാനാവില്ല. തെക്കൻ ജില്ലകളിലെ പല റീച്ചുകളിലും നിർമാണപുരോഗതി 65 ശതമാനത്തിനു താഴെയാണ്....

അൻപതോളം ഇടങ്ങളിൽ വിള്ളലുണ്ട്, അവിടെയൊക്കെ പോയി മന്ത്രി പി.എ.മുഹമ്മദ് റിയാസ് റീൽസ് ഇടട്ടെ – വി.ഡി.സതീശൻ

ദേശീയപാതയിൽ അൻപതോളം ഇടങ്ങളിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേശീയപാത നിർമാണവുമായി സംസ്‌ഥാനസർക്കാരിനു യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോൾ പറയുന്നു. കുരിയാട് മാത്രമല്ല തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പലയിടത്തും ദേശീയപാതയിൽ വിള്ളൽ വീണിട്ടുണ്ട്. അവിടെയൊക്കെ...

ദേശീയപാത ഇടിഞ്ഞുതാണ സംഭവം: കെ.എൻ.ആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്ത് കേന്ദ്രം

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടൻ്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൾട്ടൻ്റ്( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്‌ട്...

മലപ്പുറത്ത് നിർമാണം പൂർത്തിയായ പുതിയ ആറുവരി ദേശീയപാതയിൽ വിള്ളൽ

ദേശീയപാതയിൽ തലപ്പാറ ഭാഗത്ത് റോഡിൽ വിള്ളൽ. നിർമാണം പൂർത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്‌ച രാവിലെ മീറ്ററുകളോളം നീളത്തിൽ വിള്ളൽകണ്ടത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സർവീസ് റോഡ് വഴിയാണ് നിലവിൽ...

ഗതാഗതക്കുരുക്ക്: പാലിയേക്കരയിലെ ടോൾപിരിവ് നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കളക്‌ടർ

പാലിയേക്കരയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവെയ്ക്കാൻ തൃശ്ശൂർ ജില്ലാ കളക്‌ടറുടെ ഉത്തരവ്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുംവരെ പാലിയേക്കരയിലെ ടോൾപിരിവ് നിർത്തിവെയ്ക്കണമെന്നാണ് ജില്ലാ കളക്‌ടർ അർജ്ജുൻ പാണ്ഡ്യൻ...

ദേശീയ പാതകളുടെ സ്ഥലമേറ്റെടുക്കൽ ചെലവ് മുഴുവൻ ഇനി ദേശീയപാതാ അതോറിറ്റി വഹിക്കും; നിലവിൽ ധാരണയായ പദ്ധതികൾക്കല്ലാതെ സംസ്ഥാന വിഹിതം ആവശ്യപ്പെടേണ്ടെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

സംസ്ഥാനത്ത് നിർമിക്കുന്ന ദേശീയ പാതകളുടെ സ്ഥലമേറ്റെടുക്കൽ ചെലവ് മുഴുവൻ ഇനി ദേശീയപാതാ അതോറിറ്റി വഹിക്കും. ചെലവു പങ്കിടുന്നതിനു നിലവിൽ ധാരണയായ പദ്ധതികൾക്കല്ലാതെ സംസ്ഥാന വിഹിതം ആവശ്യപ്പെടേണ്ടെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ദേശീയപാതാ അതോറിറ്റിക്കു...

- A word from our sponsors -

spot_img

Follow us

HomeTagsNational highway