Tag: mvd kerala

നിയമലംഘനം കൂടുന്നു; ഇരുചക്രവാഹനത്തിൽ മൂന്നുപേർ യാത്രചെയ്‌താൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

ഇരുചക്രവാഹനത്തിൽ മൂന്നുപേർ യാത്രചെയ്‌താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോർവാഹനവകുപ്പിൻ്റെ നടപടി. സാമൂഹികമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ബോധവത്കരണം ശക്തമാക്കി. ഇരുചക്രവാഹനത്തിൽ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതർ പറയുന്നത്. പ്രത്യേക...

ഉത്തരവിറങ്ങി പണമെത്തിയില്ല; എ.ഐ.ക്യാമറ നോട്ടീസയക്കുന്നത് പുനരാരംഭിച്ചില്ല

എ.ഐ.ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിച്ചില്ല. പതിനായിരക്കണക്കിനു നോട്ടീസുകളാണ് തപാലിൽ അയക്കാനുള്ളത്. ക്യാമറ വെച്ചതും തുടർകാര്യങ്ങൾ നടത്തുന്നതും കെൽട്രോണാണ്. കോടികളുടെ കുടിശ്ശിക കാരണം കെൽട്രോൺ പ്രവർത്തനമെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു. കുടിശ്ശിക തീർക്കാൻ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും...

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നു; സർവീസ് നടത്താനാവുന്നില്ല കോടതിയലക്ഷ്യ ഹർജിയുമായി റോബിൻ ബസ് ഉടമ

മോട്ടോർവാഹന വകുപ്പിൻ്റെ തുടർച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സർവീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിൻ ബസ് ഉടമ കെ. കിഷോർ നൽകിയ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഗതാഗതവകുപ്പു സെക്രട്ടറി സത്യവാങ്മൂലം...

ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ് ഓടുന്നില്ലേ; എങ്കിൽ ഇനി മോട്ടോ ർവാഹന വകുപ്പിനെ സമീപിക്കാം

നിങ്ങളുടെ വീടിന് സമീപം മികച്ച റോഡ് സൗകര്യമുണ്ടോ. ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ് ഓടുന്നില്ലേ. എങ്കിൽ മോട്ടോ ർവാഹന വകുപ്പിനെ സമീപിക്കാം. നിശ്ചിത റൂട്ടിലേക്ക് ബസ് വേണമെന്ന് നാട്ടുകാർക്ക് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം....

വ്യാജനമ്പർ ഘടിപ്പിച്ച് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് വർധിക്കുന്നു; ഫലപ്രദമായി തടയാനാവാതെ മോട്ടോർ വാഹനവകുപ്പും പോലീസും

വാഹനങ്ങളിൽ വ്യാജനമ്പർ ഘടിപ്പിച്ച് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് വർധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോർ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോൾ മാത്രമാണ് യഥാർഥ ഉടമ വ്യാജനമ്പറിൽ വാഹനമോടുന്നത്...

ദിവസം രണ്ടും മൂന്നും തവണ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര; മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്, പിഴ 74,500 രൂപ

വീട്ടിൽനിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റർ.ദിവസം രണ്ടും മൂന്നും തവണ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയിൽ പതിഞ്ഞു. പിന്നാലെ സീറ്റ് ബെൽറ്റിടാത്ത ചിത്രം...

‘ഓപ്പറേഷൻ സൈലൻസു’ മായി എംവിഡി

വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. നിയമ ലംഘനങ്ങൾ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയാണ് ബാധിക്കുന്നത്. അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലൻസറുകൾ മാറ്റി ഒരു...

- A word from our sponsors -

spot_img

Follow us

HomeTagsMvd kerala