Tag: murder

കുട്ടിയെ കൊലപ്പെടുത്തിയത് അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്; കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നതടക്കം പ്രതി നൽകിയ മൊഴികളെല്ലാം വ്യാജം

ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നതടക്കം പ്രതി നൽകിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ...

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്; കുട്ടിയുടെ മരണം പീഡനത്തിനിടെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്. കുട്ടിയെ പ്രതിയായ അസ്ഫാഖ് ആലം കൊലപ്പെടുത്തിയത് പീഡനത്തിനിടെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച...

സ്വത്ത് തർക്കം, 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; രണ്ടു പ്രതികൾ പിടിയിൽ

വർക്കല അയിരൂരിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അഹദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലീനാ മണിയുടെ ഭർതൃസഹോദരങ്ങളാണ് ഇവർ. ജൂലൈ 16 ഞായറാഴ്ചയാണ്...

‘മോമോസ് ചലഞ്ച്’; അമിതമായ അളവിൽ മോമോസ് കഴിച്ച് യുവാവ് മരിച്ചു, മകന്റെ മരണം കൊലപാതകമാണെ പിതാവ്

സുഹൃത്തുക്കൾക്കൊപ്പം മോമോസ് കഴിച്ച യുവാവ് മരിച്ചു. ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം നടന്നത്. അമിതമായ അളവിൽ മോമോസ് കഴിച്ച ബിപിൻ കുമാർ പാസ്വാൻ (25) ആണ് മരിച്ചത്. മൊബൈൽ റിപ്പയർ ഷോപ്പിലാണ് ബിപിൻ കുമാർ പാസ്വാൻ...

പ്രണയാഭ്യർഥന നിരസിച്ചു ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കേബിൾ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കേബിൾ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായാണ് 21 കാരിയായ ജാസ്മിൻ കൗറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്ത്യക്കാരനായ താരിക്ജോത് സിംഗ്(22) കുറ്റം സമ്മതിച്ചു. ഓസ്ട്രേലിയയിൽ നഴ്സിംഗ്...

മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആൺമക്കളെ വെടിവച്ചു കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത മൂന്ന് ആൺമക്കളെ വരിയായി നിർത്തി ഇയാൾ നിറയൊഴിക്കുകയായിരുന്നു

മൂന്ന് ആൺമക്കളെയും വരിയായി നിർത്തി വെടിവച്ചു കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ. യുഎസിലെ ഒഹിയോയിലാണ് ദാരുണ സംഭവം. 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആൺമക്കളെയാണ്...

വിശന്നുകരഞ്ഞ ഒന്നര വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന് അച്ഛൻ

വിശന്നുകരഞ്ഞ കുഞ്ഞിനെ അച്ഛൻ നിലത്തു വലിച്ചെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ കേസരിയ ഗ്രാമത്തിലാണ് സംഭവം. രവി മൗര്യ (25) യാണ് ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഒരു വർഷം...

കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ നാട്ടുകാർ തിരിച്ചെത്തിച്ചു; ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്ന് ഭാര്യയെയും കാമുകനും

കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ...

ആൺസുഹൃത്തിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലാണ് സംഭവം. മണ്ഡൽ ഗ്രാമത്തിൽ താമസിക്കുന്ന സാഗറാണ് കൊല്ലപ്പെട്ടത്. ഭാര്യ ആഷിയയെയും ആഷിയയുടെ ആൺസുഹൃത്ത് സുഹൈലിനെയും അറസ്റ്റ്...

തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി...

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി

പാലക്കാട് ഒറ്റപ്പാലം ചെനക്കത്തൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്. സുഹൃത്ത് ഫിറോസിനെ മറ്റൊരു കേസിൽ പിടികൂടിയപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 2015 ലാണ് കേസിന്...

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബു ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു....

ധീരജ് കൊലപാതകം; കുറ്റം സമ്മതിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി

ഇടുക്കി എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. നിഖിലിന് പുറമേ...

വൃദ്ധദമ്പതികളെ വീടിനുള്ളില്‍ ...

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍ (65), ഭാര്യ ദേവി (56) എന്നിവരാണ് മരിച്ചത്. ചന്ദ്രന്റെ മൃതദേഹം ലിവിംഗ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ്...

- A word from our sponsors -

spot_img

Follow us

HomeTagsMurder