Tag: murder

പീഡനക്കേസ് പിൻവലിക്കാത്തതിന് കാമുകിയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവാവ്

പീഡനക്കേസ് പിൻവലിക്കാത്തതിന് കാമുകിയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൈനയുടെ കാമുകൻ മനോഹർ ശുക്ല (43),...

വസതി വിൽക്കാൻ വിസമ്മതം; സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ

നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ. റെനു സിൻഹയെ (61) വധിച്ചതിന് ഭർത്താവ് നിതിൻ നാഥ് സിൻഹയാണ് അറസ്‌റ്റിലായത്. രണ്ട് ദിവസമായി റെനുവിനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസിൽ...

പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതി പ്രിയരഞ്ജൻ പിടിയിൽ

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതി പ്രിയരഞ്ജൻ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട പൂവച്ചിലിൽ കഴിഞ്ഞ മാസം 30- നായിരുന്നു സംഭവം. പത്താം ക്ലാസുകാരനായ ആദിശേഖറിനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്. കാട്ടാക്കട പൊലീസാണ്...

ബംഗളൂരുവിൽ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

ബംഗളൂരുവിൽ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാനൂർ അണിയാരം മഹാശിവക്ഷേത്രത്തിന് സമീപം ഫാത്തിമാസിൽ മജീദിന്റെയും അസ്മയുടെയും മകൻ ജാവേദ് (29 )ആണ് മരിച്ചത്. ബംഗളൂരു ഹുറിമാവിനു സമീപത്തെ സർവീസ് ഫ്ളാറ്റിൽ വെച്ചാണ്...

പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തു; ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി

ലൈംഗികമായി പലതവണ ദുരുപയോഗം ചെയ്ത ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി. 28കാരനായ അധ്യാപകൻ പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നാലെ ഇതിന്റെ പ്രതികാരമായി...

ലൈംഗികാതിക്രമത്തിൽനിന്നു മകന്റെ ഭാര്യയായ 19കാരിയെ രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് വീട്ടമ്മ

ലൈംഗികാതിക്രമത്തിൽനിന്നു മകന്റെ ഭാര്യയായ 19കാരിയെ രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് വീട്ടമ്മ. ഉത്തർപ്രദേശിലെ ബദൗൺ സ്വദേശി തേജേന്ദർ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെട്ടത്. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദർ...

ഒപ്പം താമസിച്ചിരുന്ന മലയാളി യുവതിയെ തലയ്ക്കടിച്ച് കൊന്ന സംഭവം; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒപ്പം താമസിച്ചിരുന്ന മലയാളി യുവതിയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. 24കാരിയായ തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശിനി പത്മാദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്മാദേവിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ...

ഇന്ത്യൻ സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്

കർണാടക സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്താണ് ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക ദാവൺഗര സ്വദേശികളായ യോഗേഷ്...

കുടുംബ തർക്കം; പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ. വത്സലം അടിയേറ്റു മരിച്ചു

കുടുംബ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ. വത്സലം അടിയേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്തു നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ...

ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; നഴ്സിങ് ഹോം പൊലീസ് അടച്ചുപൂട്ടി

ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണു നടുക്കുന്ന സംഭവമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോക്ടറും സംഘവും ഒളിവിലാണ്. ഒരും...

ക്രൈം വെബ് സീരിസിൽ നിന്നും പ്രചോദനം; ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു യുവാക്കൾ പിടിയിൽ

ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു യുവാക്കൾ പിടിയിൽ. ബിസിനസുകാരനായ ധ്യാൻ കുമാർ ജെയിൻ (70), ഭാര്യ അഞ്ജു ജെയിൻ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു യുവാക്കൾ പിടിയിലായത്. വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്താനുള്ള...

ദാമ്പത്യം തകർന്നതിനും കാരണം മാതാപിതാക്കൾ മകൻ പക തീർത്തത് മാതാപിതാക്കളുടെ ജീവനെടുത്ത്; മകന്റെ മനസ്സിലെ പകയുടെ ആഴം വെളിവാക്കുന്നതായിരുന്നു കൊലപാതകം

രണ്ടര മാസം മാത്രം നീണ്ടു നിന്ന ദാമ്പത്യബന്ധം തകർന്നത് 12 വർഷം മനസ്സിൽ കൊണ്ടുനടന്ന മകൻ പക തീർത്തത് മാതാപിതാക്കളുടെ ജീവനെടുത്ത്. 2011 മെയ് 10നായിരുന്നു കുട്ടനാട് സ്വദേശിനിയുമായി അനിലിന്റെ വിവാഹം. പിതാവ്...

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ ബിഹാറിൽ പോകും, കുട്ടി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ കണ്ട സാക്ഷികളുണ്ട് – ഡിഐജി ശ്രീനിവാസ്

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഡിഐജി ശ്രീനിവാസ്. കുട്ടി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ കണ്ട സാക്ഷികളുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണ്. കുട്ടിയെ പ്രതി അസഫാഖിന്റെ കൂടെ...

‘മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കി’ – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പോലീസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിയെ കണ്ടെത്താൻ പോലീസ് കാര്യമായി പരിശോധന നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി...

- A word from our sponsors -

spot_img

Follow us

HomeTagsMurder