Tag: murder

എഐ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പൊലീസുകാർ പുനഃസൃഷ്‌ടിച്ചു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്. കൊലപാതകത്തിന് ഇരയായ വ്യക്‌തിയെ തിരിച്ചറിയാൻ മാത്രമല്ല, കൊലപാതകിയെ കുടുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരി...

‘ഫ്രീ ഫയർ’ ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല; പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ

ഓൺലൈൻ ഗെയിമിൻ്റെ പാസ്‌വേഡ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. 'ഫ്രീ ഫയർ' ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല എന്ന കാരണത്താലാണ് പപായ് ദാസിനെ...

35 കാരിയായാ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ കൊലപ്പെടുത്തി; 24 കാരനായ കാമുകൻ പിടിയിൽ

മുംബൈ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി സ്വദേശിയായ പ്രതി ഷൊയെബ്...

പത്തനംത്തിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ല

മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തിയതു ശ്വാസം മുട്ടിച്ചെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ശരീരത്തിൽ മറ്റു മുറിവുകളില്ല. മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമില്ല. രണ്ടു കൈലി മുണ്ടും ഒരു ഷർട്ടും ഉപയോഗിച്ചു കഴുത്തു ഞെരിച്ചാണു ജോർജ്...

തങ്ങളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് 25-കാരനെ കൊലപ്പെടുത്തി

തങ്ങളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് 25-കാരനെ കൊലപ്പെടുത്തി. ഹസ്രത്ത് നിസാമുദ്ദീൻ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച‌ രാവിലെയായിരുന്നു സംഭവം. 16 വയസ്സ് പ്രായമുള്ള രണ്ട് പേരും 17-കാരനായ ഒരാളും...

ഡേറ്റിങ് ആപ്പായ ടിൻഡർ വഴി പരിചയപ്പെട്ട് അടുപ്പത്തിലായി 28 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്കും കൂട്ടാളികൾക്കും ജീവപര്യന്തം

2018ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ടിൻഡർ വഴി പരിചയപ്പെട്ട ദുഷ്യന്ത് ശർമയെ ഇരുപത്തിയേഴുകാരിയായ പ്രിയ സേഠ് സുഹൃത്തുക്കളായ ലക്ഷ്യ വാലിയ, ദിക്ഷന്ത് കമ എന്നിവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 2018 ഫെബ്രുവരിയിലാണ് പ്രിയയും ദുഷ്യന്തും ടിൻഡർ വഴി...

വയോധികൻ മരിച്ചത് വാഹനാപകടത്തിൽ എന്ന് പോലീസ്; കൊലപാതകമാണെന്നു കണ്ടെത്തി മകൻ

വയോധികൻ മരിച്ചത് വാഹനാപകടത്തിൽ ആണെന്നു കരുതിയതു കൊലപാതകമാണെന്നു വെളിപ്പെടുത്തൽ. ബെംഗളൂരു സ്വദേശി വി.വി.കൃഷ്‌ണപ്പയുടെ (77) മരണത്തിലാണു ഞെട്ടിക്കുന്ന കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളാണു സത്യം പുറത്തുകൊണ്ടുവന്നത്. നവംബർ 16ന് ബെംഗളൂരുവിലെ പാലസ് ഗട്ടഹള്ളി പ്രദേശത്ത് വീടിനടുത്തുള്ള...

പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് നാട്ടുകാരുടെ കൺമുന്നിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊന്നു; പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ

ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് പട്ടാപ്പകൽ വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്‌ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ കൺമുന്നിലിട്ട്...

ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടു കഷണങ്ങളാക്കി നദികളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പൂക്കച്ചവടക്കാരനായ പ്രഭു (30) ആണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ ഭാര്യ വിനോദിനി (26), ഇവരുടെ കാമുകൻ ഭാരതി...

19 കാരനായ പിതാവ് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

മനുഷ്യർ മൃഗങ്ങളെക്കാൾ മൃഗീയമായി പെരുമാറുന്ന പല സംഭവങ്ങളും സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു കണ്ണില്ലാത്ത ക്രൂരത കൂടി. വിർജീനിയയിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 19 കാരനായ...

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ചിരവ കൊണ്ട് അടിച്ചു കൊലപ്പെടുത്തി; കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിത നിവാസിൽ ആഷ്ലി സോളമനെയാണു ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ...

ക്രൂരമായ ലൈംഗിക പീഡനം ,കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ; 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു. വീടിനടുത്ത മദ്രസയിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി...

മാസങ്ങളായി ലൈംഗികമായ പീഡനം; 14 വയസ്സുകാരി പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി

മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവിനെ പെൺകുട്ടി വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ശനിയാഴ്ചയാണു 14 വയസ്സുകാരി പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാൾ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയെന്നാണു...

പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാനുള്ള സാധ്യത, ജാമ്യാപേക്ഷ കോടതി തള്ളി

ക്ഷേത്രവളപ്പിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പൂവച്ചൽ പുളിങ്കോട് സ്വദേശി പ്രിയരഞ്ജൻ്റെ (42) ജാമ്യാപേക്ഷ കാട്ടാക്കട ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഈ മാസം...

- A word from our sponsors -

spot_img

Follow us

HomeTagsMurder